പു​ഴ​യി​ൽ ചാ​ടി​യ വ​യോ​ധി​ക​നെ കാ​ണാ​താ​യി
Monday, June 17, 2024 10:23 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി പ​ഴ​യ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വ​യോ​ധി​ക​നെ കാ​ണാ​താ​യി. ചാ​രും​മൂ​ട് വേ​ട​ര​പ്ലാ​വ് സ്വ​ദേ​ശി കെ.​രാ​ജ​പ്പ​ൻ (73) ആ​ണ് പു​ഴ​യി​ൽ ചാ​ടി​യ​ത്.

റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​ന്ന ഇ​ദ്ദേ​ഹം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ക​യ​റി​യ ശേ​ഷം പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ചാ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

RELATED NEWS