പു​തി​യ മ​ദ്യ​ന​യം ; ബാ​റു​ട​മ​ക​ളു​മാ​യി മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ച​ർ​ച്ച ന​ട​ത്തും
Tuesday, June 11, 2024 9:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തെ സം​ബ​ന്ധി​ച്ച് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളു​ഷാ​പ്പ് ലൈ​സ​ൻ​സി​ക​ളു​മാ​യും ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യും ച​ർ​ച്ച​ന​ട​ത്തി.

ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ ബാ​റു​ട​മ​ക​ളു​മാ​യും ഡി​സ്‌​ല​റി ഉ​ട​മ​ക​ളു​മാ​യും മ​ന്ത്രി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്. അ​തി​നി​ടെ ബാ​ര്‍ കോ​ഴ വി​വാ​ദ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം.

ബാ​ർ​കോ​ഴ വി​വാ​ദ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി.രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ൽ ക്രൈം ​ബ്രാ​ഞ്ച് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ന് നോ​ട്ടീ​സ് അ​യ​ച്ചു.

വി​വാ​ദ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

RELATED NEWS