നാ​ലു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; 17കാ​ര​ൻ അ​റ​സ്റ്റി​ൽ
Monday, June 3, 2024 12:59 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വാ​ര​ണാ​സി​യി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും 17കാ​ര​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 30 ന് ​ഗ്യാ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും പ്ര​തി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മി​ർ​സാ​പൂ​ർ ജു​വ​നൈ​ൽ റി​ഫോം സെ​ന്‍റ​റി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി മു​മ്പ് ര​ണ്ട് ത​വ​ണ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്പി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.