രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ: ഡോ. ​എ​ൻ. ജ​യ​രാ​ജ്
Saturday, June 1, 2024 9:17 PM IST
കോട്ടയം: ഒ​ഴി​വ് വ​രു​ന്ന രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്. ഇ​ട​ത് മു​ന്ന​ണി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ഭാ​വി​ക​മാ​യും രാ​ജ്യ​സ​ഭ സീ​റ്റ് കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. മു​ന്ന​ണി​യി​ൽ സീ​റ്റ് ച​ർ​ച്ച​യു​ണ്ടാ​കു​മ്പോ​ൾ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.