Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സർക്കാർ ഓഫീസിനുള്ളിൽ റീൽ ചിത്...
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; ...
ഹാത്രസ് ദുരന്തം; സംഘാടകർക്കെതി...
മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രത...
ഹത്രാസ് ദുരന്തം; യുപി സർക്കാർ ...
ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച...
Previous
Next
Latest News
Click here for detailed news of all items
ബാര്‍ കോഴ വിവാദം: പ്രാഥമികാന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; എസിപി മധുസൂദനന് ചുമതല
Saturday, May 25, 2024 1:39 PM IST
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസിപി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥന്.
ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വെള്ളിയാഴ്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണം നടക്കുന്നത്. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു.
വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് നല്കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
മദ്യനയത്തിൽ അനുകൂല മാറ്റം വരുത്താൻ സർക്കാരിനു കോഴ നൽകണമെന്നു പറയുന്ന ബാർ ഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിനുപിന്നാലെ പ്രതിപക്ഷം എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയാലുടൻ മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തു വരുന്നത്. ഐടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകുന്ന ചട്ടഭേദഗതി കഴിഞ്ഞ ദിവസം നിയമസഭാ സമിതി അംഗീകരിച്ചിരുന്നു. ഡ്രൈ ഡേ ഒഴിവാക്കുമെന്നും ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്നുമുള്ള വാർത്തകളും വന്നിരുന്നു.
അസോസിയേഷൻ നേതാവായ അനിമോൻ ഇടുക്കി ജില്ലയിലെ ബാർ ഹോട്ടലുടമകൾക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് രണ്ടര ലക്ഷം രൂപ വീതം നൽകാൻ ആവശ്യപ്പെടുന്നത്. പണം കൊടുക്കാതെ ആരും നമ്മെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും പറയുന്നുണ്ട്. ഡ്രൈ ഡേ എടുത്തുകളയുമെന്നും അതു ചെയ്തു തരാൻ കൊടുക്കേണ്ടതു കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നു.
നിയമസഭാ സമ്മേളനം അടുത്ത മാസം 10ന് ആരംഭിക്കാനിരിക്കെ പുതിയ വിവാദം പിണറായി സർക്കാരിനു തലവേദന സൃഷ്ടിക്കാൻ പോരുന്നതാണ്. അസോസിയേഷന്റെ നേതൃസ്ഥാനത്തുള്ളയാൾ തന്നെ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ സാധ്യതയുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ബാർ കോഴ വിവാദത്തിനു പകരമായ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സർക്കാരിനാകട്ടെ മദ്യനയത്തിൽ ഇളവുകൾ വരുത്താൻ ഇനി പലവട്ടം ആലോചിക്കേണ്ടിയും വരും.
RELATED NEWS
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; എംഎൽഎമാർക്കെതിരേ കേസ്
ഹാത്രസ് ദുരന്തം; സംഘാടകർക്കെതിരേ പോലീസ് കേസെടുത്തു
മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
മാന്നാർ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഭർത്താവിനെ നാട്ടിലെത്തിക്കും
ടീം ഇന്ത്യയുടെ മടക്കയാത്ര: എയര്‍ ഇന്ത്യ വിമാനം ബാര്‍ബഡോസിലെത്തി
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
ഇന്ത്യന്‍ ടീം തിരിച്ചെത്തുന്നത് വൈകും
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സർക്കാർ ഓഫീസിനുള്ളിൽ റീൽ ചിത്രീകരിച്ച സംഭവം; ഞായറാഴ്ച ദിവസത്തിലാണ് റീൽ ചിത്രീകരിച്ചത് എന്ന് മന്ത്രി
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; എംഎൽഎമാർക്കെതിരേ കേസ്
ഹാത്രസ് ദുരന്തം; സംഘാടകർക്കെതിരേ പോലീസ് കേസെടുത്തു
മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ഹത്രാസ് ദുരന്തം; യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് കേസ്; ഒത്തുതീർപ്പാക്കി
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
മണിപ്പൂരിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ മൗനം തുടരില്ലായിരുന്നു; എ. ബിമോൾ അക്കോയിജം
പരശുറാം എക്സ്പ്രസ് ഇന്നുമുതൽ കന്യാകുമാരി വരെ; താത്കാലിക സംവിധാനമെന്ന് അധികൃതർ
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രത
കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ലൈനപ്പായി
വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
മാന്നാർ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഭർത്താവിനെ നാട്ടിലെത്തിക്കും
ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം
എസ്എഫ്ഐ ഭീകരസംഘടനയെപ്പോലെ; കാമ്പസുകളിൽ ഗുണ്ടായിസം വ്യാപിപ്പിക്കുന്നു: കെ. സുരേന്ദ്രന്
ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ
നീറ്റ് പരീക്ഷാ ക്രമക്കേട്: വ്യാഴാഴ്ച എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്
ഇനിയും 20 വര്‍ഷം എൻഡിഎ ഭരിക്കുമെന്ന് പ്രധാനമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തൃശൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
സ്കൂള്‍ ഒളിമ്പിക്സ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി: നടത്തുക നാല് വര്‍ഷത്തിലൊരിക്കല്‍
തെറ്റിദ്ധാരണ പരത്തുന്നു: കോളജുകൾ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത തള്ളി എംജി സർവകലാശാല
ടീം ഇന്ത്യയുടെ മടക്കയാത്ര: എയര്‍ ഇന്ത്യ വിമാനം ബാര്‍ബഡോസിലെത്തി
ലോറി പെട്ടെന്നു തിരിഞ്ഞു, പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്
മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
"ആരാണ് സ്വരാജ്?' ഇതിനൊക്കെ താൻ മറുപടി പറയണമെന്നാണോ എന്ന് ഗവർണർ
വീണ്ടും വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല, 53,000 രൂപയ്ക്കു മുകളിൽ തന്നെ
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് വിജയ്
കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
രാജസ്ഥാനില്‍ പശുകടത്ത് ആരോപിച്ച് ക്രൂരമര്‍ദനം
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
ഹാത്രസ് ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കോപ്പ അമേരിക്ക: ബ്രസീല്‍ ക്വാര്‍ട്ടറില്‍
സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവം: എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
ഇന്ത്യന്‍ ടീം തിരിച്ചെത്തുന്നത് വൈകും
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി
സിപിഎം മേഖലാ യോഗത്തിനു കണ്ണൂരിൽ തുടക്കം;സർക്കാരിനും കേരള ഘടകത്തിനും വിമർശനം
പൂനെ-സോലാപൂർ ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു
എം. വിൻസെന്റ് എംഎൽഎയ്ക്ക് മർദനം
വോട്ട് കുറഞ്ഞവരെ വിജയികളാക്കി; "അമ്മ'യ്ക്കെതിരേ രമേഷ് പിഷാരടിയും റോണിയും
സ്കൂളിനു സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിക്ക് പരിക്ക്
കബാലി വീണ്ടും കാടിറങ്ങി
ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ
യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 130 മരണം
സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ
ശ്രീകാര്യം പോലീസ് സ്റ്റേഷന് മുൻപിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം
ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തി, അമ്മയുടെ കൈ ചവിട്ടിയൊടിച്ചു
കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
യൂറോ കപ്പ്; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയയെ തകർത്ത് നെതർലാൻസിന് ജയം
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വി. മുരളീധരൻ
ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി; രേണു രാജിന് മാറ്റം, മേഘശ്രീയ്ക്ക് വയനാട് കളക്ടറായി നിയമനം
എൻഡോസൾഫാൻ ചികിത്സ സഹായം; മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
പരശുറാം എക്സ്പ്രസിന്റെ സർവീസ് താൽക്കാലികമായി കന്യാകുമാരി വരെ നീട്ടി
ചോദ്യങ്ങൾ മാറി; കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി
ബലാത്സംഗക്കേസ്: പയ്യന്നൂരിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
കാഞ്ഞങ്ങാട് വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഈരാറ്റുപേട്ടയില്‍ വന്‍ കള്ളനോട്ട് വേട്ട
കലയുടേത് കൊലപാതകം തന്നെ; പരിശോധനയിൽ തെളിവുകൾ ലഭിച്ചതായി ആലപ്പുഴ എസ്പി
ആകാശപ്പാത: തിരുവഞ്ചൂര്‍ ഉപവാസ സമരത്തിലേക്ക്
സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്
യുപിയിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി
പുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥിനികളെ കാണാതായി
മാന്നാർ കേസ് : പരിശോധന താത്കാലികമായി നിർത്തി
ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളിന് ജൂലൈ 27ന് കിക്കോഫ്
വീട്ടിലെ പണിശാലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
"നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായില്ല' : പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 27 പേര് മരിച്ചു
മാന്നാർ കേസ്; സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി
മാന്നാർ കേസ്; വഴിത്തിരിവായത് പോലീസിന് ലഭിച്ച ഊമ കത്ത്
ശിരോമണി അകാലിദളിന് തിരിച്ചടി: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സില്‍

More from other section
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
Kerala
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
കെഎസ്ഇബിയുടെ വരുമാനമുയർത്തി
Business
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top