Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വൈകല്യത്തെ കളിയാക്കുന്ന തമാശ സി...
തീ തുപ്പും ബൈക്കുമായി യുവാവ് റോഡ...
കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ...
കുതിപ്പിനിടെ വീണ് സ്വർണം; 54,000 ...
പ്രളയക്കെടുതിയിൽ ആസാം; രാഹുല്‍...
കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്ക...
Previous
Next
Latest News
Click here for detailed news of all items
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
Monday, May 20, 2024 7:01 AM IST
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. 12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്.
വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്.
വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി തുടങ്ങിയവരും ഈ കോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ് ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു.
RELATED NEWS
ഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
ഇറാൻ പ്രസിഡന്റ് മരിച്ചു?;അപകടസ്ഥലത്തുനിന്ന് ജീവനോടെ ആരെയും കണ്ടെത്താനായില്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈകല്യത്തെ കളിയാക്കുന്ന തമാശ സിനിമകളില്‍ ഇനി വേണ്ട: സുപ്രീംകോടതി
തീ തുപ്പും ബൈക്കുമായി യുവാവ് റോഡിൽ; കേസെടുത്ത് എംവിഡി
കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം; ഇഡിക്ക് ഹൈക്കോടതി നിര്‍ദേശം
കുതിപ്പിനിടെ വീണ് സ്വർണം; 54,000 രൂപയിൽ താഴെ
പ്രളയക്കെടുതിയിൽ ആസാം; രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ വെടിവയ്പ്പ്; പഞ്ചാബിൽ നാല് പേര് മരിച്ചു
പിഎസ്സിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം: കോഴ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
എടക്കരയിൽ മർദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്
മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം; വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം
പ്രളയക്കെടുതിയിൽ വലഞ്ഞ് ആസാം; മരണസംഖ്യ 66 ആയി
അക്രമത്തില്‍ നട്ടെല്ല് തകര്‍ന്ന ആളോട് പോലീസിന്റെ ക്രൂരത; സ്ട്രെച്ചറില്‍ സംഭവസ്ഥലത്തെത്തിച്ചു
നിലമ്പൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
സിഎംആര്‍എല്‍ -എക്സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം വേണം: കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
പട്ടാമ്പിയില്‍ ട്രെയിനിടിച്ച് യുവതി മരിച്ചു
ടി.പി. വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു
സിപിഐ സംസ്ഥാന നേതൃ യോഗം ഇന്ന് ആരംഭിക്കും
രാഹുൽ ഗാന്ധി ഇന്ന് ആസാം സന്ദർശിക്കും
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഫ്രാൻസിൽ ഇടതു സഖ്യം അധികാരത്തിലേക്കെന്ന് സുചന; സർക്കാർ രൂപീകരിക്കുമെന്ന് നേതാക്കൾ
ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല
കെഎസ്ആര്‍ടിസി ശമ്പളം ആദ്യഗഡു ഇന്ന്
നീറ്റ് ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഇന്ന് മണിപ്പുരിൽ; അഭയാർഥി ക്യാന്പുകളും സന്ദർശിക്കും
അതിമാരക മയക്കുമരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ
കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ ബാലൻ മരിച്ചു
പുരി രഥയാത്രക്കിടെ ഒരാൾ ശ്വാസംമുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവം: റിപ്പോർട്ട് തേടിയെന്ന് മന്ത്രി ആർ.ബിന്ദു
കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
ദളിത് യുവതിക്ക് മർദനം ; സിപിഎം പ്രവർത്തകനെതിരെ കേസ്
പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് : എം.വി.ഗോവിന്ദൻ
ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട : എഐവൈഎഫ്
കര്‍ണാടകയിലെ റായ്ച്ചുരില്‍ ജനക്കൂട്ടം പുള്ളിപ്പുലിയെ അടിച്ചുകൊന്നു
തുമ്പയിലെ ബോംബേറ് ; ഒരാൾ പിടിയിൽ
പിറന്നാള്‍ ആഘോഷത്തിനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി: പതിനേഴുകാരൻ മരിച്ചു
വിഷം സ്പ്രേ ചെയ്തു; നടന്നത് ഗൂഢാലോചനയെന്ന് ഭോലെബാബയുടെ അഭിഭാഷകന്
ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ടി20: രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
റസാഖിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു: കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്
തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
സത്യവാങ്മൂലത്തിൽ ഒപ്പുവച്ചില്ല ; റസാക്കും കുടുംബവും ഇരുട്ടിൽ തന്നെ
മായാവതി -ചൗട്ടാല കൂടിക്കാഴ്ച്ച ; ഹരിയാന തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിക്കുമെന്ന് സൂചന
വനിതാ കമ്മീഷന് അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; സിപിഎം അന്വേഷണം ആരംഭിച്ചു
ടി20: സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍; അഭിഷേക് ശര്‍മയ്ക്ക് സെഞ്ചുറി
കരുനാഗപ്പള്ളിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
മുംബൈയില്‍ ബിഎംഡബ്ലു കാര്‍ ഇടിച്ച് യുവതി മരിച്ചു
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ബസിനു മുന്നില്‍ വടിവാള്‍ വീശി ; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: മായാവതി
ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകണം; വിച്ഛേദിച്ച കണക്ഷൻ ഇന്ന് തന്നെ പുനഃസ്ഥാപിക്കും: കെഎസ്ഇബി
സിംബാബ്വെയ്ക്കെതിരായ ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു
കെസിഎ മുൻ കോച്ചിന്റെ പീഡനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
തിരുവന്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂരില്‍ മതില് തകര്‍ന്ന് ദേഹത്തേക്ക് വീണ് ഏഴു വയസുകാരി മരിച്ചു
ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മ നായകനായി തുടരും
വയനാട് കേണിച്ചിറയില്‍ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു
തുമ്പയില്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്
തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
പൂച്ച കുറുകെ ചാടി; ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
എടപ്പാളിലെ ആക്രമണം; അഞ്ച് സിഐടിയു പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
ഒന്നര വയസുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം
കൊച്ചിയില്‍ റെയില്‍ പാളത്തില്‍ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
ഇലക്ട്രിക് സ്കൂട്ടർ ചാര്‍ജ് ചെയ്യാൻ വീട്ടിൽ കയറി; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം
യുപി മോഡല്‍ പ്രതികാരമൊന്നുമല്ല; തിരുവമ്പാടിയിലെ കെഎസ്ഇബി നടപടിയെ ന്യായീകരിച്ച് മന്ത്രി
വടകരയില്‍ മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി
കോപ്പയില്‍ ബ്രസീല്‍ വീണു; ഷൂട്ടൗട്ടിലൂടെ യുറഗ്വായ്ക്ക് ജയം
സൂറത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഏഴ് പേര് മരിച്ചു; നിരവധി പേർ കുടുങ്ങികിടക്കുന്നു
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; അഞ്ച് ഭീകരരെ വധിച്ചു
അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
മക്കിമലയിൽ കുഴിബോംബ് : പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു: എട്ടു ഭീകരരെ വധിച്ചു

More from other section
കെഎസ്ആർടിസി ബസിൽ സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
Kerala
കാഷ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്കു വീരമൃത്യു
National
ഫ്രാൻസ് വിധിയെഴുതി
International
വിപണിയില്‍ ആവശ്യക്കാരേറി; തേയിലയ്ക്ക് പ്രതീക്ഷ
Business
കോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top