ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ജോ​ണി സാ​ഗ​രി​ക അ​റ​സ്റ്റി​ല്‍
Wednesday, May 15, 2024 3:05 PM IST
കൊ​ച്ചി: ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ജോ​ണി സാ​ഗ​രി​ക വ​ഞ്ച​നാ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​ര​ണ്ട് കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി ദ്വാ​ര​ക് ഉ​ദ​യ​കു​മാ​റിന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

സി​നി​മ നി​ര്‍​മാ​ണ​ത്തി​ന് 2.75 കോ​ടി രൂ​പ വാ​ങ്ങി പ​റ്റി​ച്ചു​വെ​ന്നാണ് കേ​സ്. ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ച്ച് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

നേ​ര​ത്തെ, ജോ​ണി സാ​ഗ​രി​ക​യ്ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു.

RELATED NEWS