യു​പി​യി​ൽ നൂ​ഡി​ൽ​സ് ക​ഴി​ച്ച ബാ​ല​ൻ മ​രി​ച്ചു
Monday, May 13, 2024 12:37 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നൂ​ഡി​ൽ​സ് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 12കാ​ര​ൻ മ​രി​ച്ചു. വീ​ട്ടി​ലെ അ​ഞ്ച് പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ര​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. ചോ​റും നൂ​ഡി​ൽ​സും ക​ഴി​ച്ച​വ​ർ​ക്കാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​യ​ത്. ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​വ​ർ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി ചി​കി​ത്സ തേ​ടി.

ആ​രോ​ഗ്യ​നി​ല നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത ദി​വ​സം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും അ​തേ രാ​ത്രി അ​വ​ർ​ക്ക് വീ​ണ്ടും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് 12 കാ​ര​ൻ മ​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.