Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സ്വന്തം രാജ്യത്തേക്ക് ബോംബ് വര്‍ഷ...
വനിതാ ഐപിഎൽ; മുംബൈ ഇന്ത്യൻസിന്...
കോഴിക്കോട് നഗരത്തില്‍ വൻ ലഹരി...
വയോധിക വനത്തിൽ കുടുങ്ങിയെന്ന് ...
വിരമിക്കൽ പിൻവലിച്ചു; സുനിൽ ഛേ...
താനൂരിൽ നിന്ന് കാണാതായ വിദ്യാർ...
Previous
Next
Latest News
Click here for detailed news of all items
സുപ്രീം കോടതി വിധി: സർക്കാരിന്റെ കള്ളപ്രചാരണം പൊളിഞ്ഞെന്ന് വി. മുരളീധരൻ
Tuesday, April 2, 2024 7:43 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാന്പത്തികമായി ഞെരുക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണു സുപ്രീം കോടതിയുടേതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രഥമദൃഷ്ട്യാ കേന്ദ്രവാദങ്ങൾക്കാണു ബലം എന്നു കോടതി പറയുന്പോൾ നരേന്ദ്ര മോദി സർക്കാരിനെതിരേ നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു കൈമാറി. ഭരണഘടനയുടെ 145(3) വകുപ്പുപ്രകാരം സമർപ്പിച്ച ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ജസ്റ്റീസ് സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കൈമാറിയത്.
കോടതി ഇടപെടലിനെത്തുടർന്ന് കേരളത്തിന് കഴിഞ്ഞ സാന്പത്തിക വർഷം ഇളവ് ലഭിച്ചതായും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 131, 293 അനുച്ഛേദം എന്നിവ അനുസരിച്ചും 293 അനുച്ഛേദം അനുസരിച്ചും കേരളത്തിന് കടമെടുക്കാൻ സാധിക്കുമോ എന്നതു സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കടമെടുക്കുന്നതും പൊതു അക്കൗണ്ടിൽനിന്നുള്ള ബാധ്യതകളും ഭരണഘടനയുടെ 293 (3) വകുപ്പ് പ്രകാരം പരിശോധിക്കും. ഭരണഘടനയുടെ 293 വകുപ്പ് സംബന്ധിച്ച് സുപ്രീംകോടതി പരാമർശം നടത്താത്തതിനാൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇതു സംബന്ധിച്ച് പരിശോധന നടത്തും.
ഒരു സാന്പത്തിക വർഷം സംസ്ഥാനം കൂടുതൽ പണം കടമെടുത്താൽ, വരും വർഷങ്ങളിൽ കുറവ് വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ വാദം. 13,608 കോടി രൂപ അധികമായി വായ്പ എടുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം സമ്മതിച്ചിരുന്നു.
മാർച്ച് എട്ടിന് നടന്ന കൂടിക്കാഴ്ചയിൽ 5,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതി നൽകിയിരുന്നു. പിന്നീട്, മാർച്ച് 19ന് 8,742 കോടിയും 4,866 കോടിയും വായ്പ എടുക്കാൻ അനുവദിച്ചു.
സാന്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുന്‍പായി കടമെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
കേരളം കേസ് പിൻവലിച്ചാൽ 13,608 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രം കേരളത്തോട് പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കോടതിയിൽനിന്ന് കേന്ദ്രത്തിന് വിമർശനം നേരിടേണ്ടിവന്നു.
RELATED NEWS
ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ കൂടുതൽ നൽകി: വി. മുരളീധരൻ
വയനാട് ഹർത്താലിലെ കോടതി വിമർശനം ഇന്ത്യ മുന്നണിക്കുള്ള പ്രഹരമെന്ന് വി. മുരളീധരൻ
വയനാട് ദുരന്തം: കേന്ദ്ര ധനസഹായത്തിന്റെ പേരിൽ ഇന്ത്യാ സഖ്യം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വി. മുരളീധരൻ
തൃശൂർ പൂരം കലങ്ങിയില്ലെങ്കിൽ എന്തിനാണ് പുതിയ എഫ്ഐആറെന്ന് വി. മുരളീധരൻ
നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് വി. മുരളീധരൻ
പിആർ ഏജൻസികൾക്ക് എത്ര പണം നൽകിയെന്ന് വി. മുരളീധരൻ
വി. മുരളീധരന്റെ പ്രചാരണ ജാഥയ്ക്കു നേരെ ഭീഷണി മുഴക്കി മൂവർസംഘം
നരേന്ദ്ര മോദിയുടേത് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വന്ന സർക്കാരെന്ന് വി. മുരളീധരൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്വന്തം രാജ്യത്തേക്ക് ബോംബ് വര്‍ഷിച്ച് ദക്ഷിണ കൊറിയ; 15 പേര്‍ക്ക് പരിക്ക്
വനിതാ ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ജയം
കോഴിക്കോട് നഗരത്തില്‍ വൻ ലഹരിമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ
വയോധിക വനത്തിൽ കുടുങ്ങിയെന്ന് സംശയം; വ്യാപക തെരച്ചിൽ
വിരമിക്കൽ പിൻവലിച്ചു; സുനിൽ ഛേത്രി തിരിച്ചെത്തുന്നു
താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ എത്തിയതായി സൂചന
ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും
കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല; ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി
പ്രശാന്തിന്റെ വാദം പൊളിയുന്നു; നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ
എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെ പ്രതിഷേധം; അപലപിച്ച് ബ്രിട്ടന്
നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്; വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്
15 വയസുകാരനെ പോലീസ് വലിച്ചിഴച്ച സംഭവം; ബാലാവകാശ കമ്മീഷന് കേസെടുത്തു
സിപിഎം സംസ്ഥാന സമ്മേളനം; ഇപിക്കും സജി ചെറിയാനും രൂക്ഷ വിമർശനം
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫ്സാന്റെ മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഷെമി
അമ്മയും പെണ്മക്കളും ട്രെയിനിന് മുന്നില്‍ ചാടിയ സംഭവം; നോബി ലൂക്കോസ് റിമാൻഡിൽ
ലോ കോളജ് വിദ്യാര്‍ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍
ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി
ആശാവർക്കർമാർക്ക് കേന്ദ്രം നൽകാനുള്ള തുകയിൽ കൂടുതൽ നൽകി: വി. മുരളീധരൻ
രാഹുൽ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് കോടതി
കൊല്ലത്ത് ഉണ്ടാകില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു: അസാന്നിധ്യം വിശദീകരിച്ച് മുകേഷ്
കൊലക്കേസ് പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പൂരത്തിനിടെ യുവാവിന്റെ നെഞ്ചില്‍ ചെണ്ടക്കോല് കുത്തിയിറക്കിയ സംഭവം; പ്രതി പിടിയില്‍
ഉദയംപേരൂർ ഐഒസി പ്ലാന്റിൽ തൊഴിലാളികൾ സമരത്തിൽ; എൽപിജി വിതരണം മുടങ്ങി
പിണറായിയുടെ സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് മാറുന്നതെന്ന് സുധാകരൻ
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതല്‍ പതിച്ചത് കൊട്ടാരക്കരയിൽ, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്
മൂന്നു ഡിഗ്രി വരെ ചൂടു കൂടും; 11 ജില്ലകളിൽ ശനിയാഴ്ച വരെ താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്
ലഹരി പാര്‍ട്ടി പരിശോധനയ്ക്ക് എത്തിയ പോലീസിനുനേരെ ആക്രമണം
ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒളിവിലായിരുന്ന പ്രതി ഷുഹൈബ് കീഴടങ്ങി
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് 24 പവന് കവര്‍ന്നു; യുവാവ് പിടിയില്‍
മധ്യവയസ്ക വീട്ടിൽ മരിച്ച നിലയില്‍
താനൂർ നടക്കാവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
ജയശങ്കറിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
നാലാംദിനവും മുന്നോട്ടുതന്നെ; സ്വർണവില വീണ്ടും റിക്കാർഡിനരികെ
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം, വന്യമൃഗങ്ങളെ കൊന്നുതീര്‍ക്കുക എന്നതല്ല പരിഹാരം: ശശീന്ദ്രൻ
മൂന്നാം ഇടതുഭരണം ഉറപ്പ്; ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ല: എം.വി. ഗോവിന്ദൻ
എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്; കേരളത്തില്‍ മൂന്നിടത്ത് പരിശോധന
നാവായിക്കുളത്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ
പത്താംക്ലാസുകാരന്റെ മൂക്കിടിച്ച് തകർത്തു; അഞ്ച് പ്ലസ് ടു വിദ്യാര്ഥികൾക്കെതിരേ കേസ്
താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി
ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി: എ.കെ. ബാലൻ
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം; പതാക ഉയർത്തി ബാലൻ
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു
റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ച സംഭവം; പ്രതി പിടിയിൽ
സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ട്രാവലർ ഇടിച്ചു; സ്കൂട്ടർ യാത്രിക മരിച്ചു
നെല്ലിയാമ്പതിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്
മലക്കപ്പാറയിലെ കാട്ടുപോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി മരിച്ചു
മൂന്നു ഡിഗ്രി വരെ ചൂടു കൂടും; 11 ജില്ലകളിൽ ഇന്നും താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്
മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
ലണ്ടനിൽ എസ്. ജയശങ്കറിനു നേരെ ആക്രമണ ശ്രമം; ഖലിസ്ഥാൻ വാദികൾ വാഹനത്തിനു നേരെ പാഞ്ഞടുത്തു, ഇന്ത്യൻ പതാക കീറിയെറിഞ്ഞു
തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ; അട്ടിമറി ശ്രമം എന്ന് സംശയം
കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ സന്ദേശം; യുവാവ് അറസ്റ്റിൽ
നോട്ട് ഇരട്ടിപ്പിക്കൽ തട്ടിപ്പ്; ഇടുക്കിയിൽ ഒരാൾ പിടിയിൽ
വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
കുട്ടികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച കഞ്ചാവ് മിഠായിയുമായി യുപി സ്വദേശി പിടിയിൽ
ആദായനികുതി ബിൽ: പാർലമെന്ററി സമിതി ഇന്നും നാളെയും
യുപി നിയമസഭയിൽ പാൻമസാലയ്ക്കു നിരോധനം
യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
പാറ്റ്ന യൂണിവേഴ്സിറ്റ് കാമ്പസിൽ ബോംബ് സ്ഫോടനം; ആളപായമില്ല
മലയാളി യുവതി ദുബായിൽ ജീവനൊടുക്കിയ നിലയിൽ
പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചു; മകളെ കൊന്ന് മൃതദേഹം കത്തിച്ച് പിതാവ്
പീഡന ശ്രമം തടഞ്ഞ യുവതിയെ കൗമാരക്കാരൻ കുത്തി വീഴ്ത്തി; പ്രതി പിടിയിൽ
വിദ്യാർഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
കുട്ടിയാനയുടെ അന്നനാളത്തിന് ഉൾപ്പെടെ പരിക്ക്; അന്വേഷണം പ്രഖ്യാപിച്ചു
ചാന്പ്യൻസ് ട്രോഫി: ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ ഞായറാഴ്ച
യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
അരവിന്ദ് കേജരിവാൾ ധ്യാനം തുടങ്ങി; വിമർശനവുമായി കോൺഗ്രസും ബിജെപിയും
ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ
കരിക്കോട്ടക്കരിയിൽ നിന്ന് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
ഐഎസ്എൽ: ജംഷഡ്പുരിനെ വീഴ്ത്തി ഒഡീഷ
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ മാനസിക നില പരിശോധിക്കാൻ വിദഗ്ധ പാനൽ രൂപീകരിച്ചു
പത്തനംതിട്ടയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
ഇടക്കൊച്ചിയില്‍ ഇടഞ്ഞ ആനയെ തളച്ചു
നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് "അടിച്ചിറക്കി';യുവാവിനെതിരെ കേസ്
പാലിയേറ്റീവ് കെയര്‍ സേവനം: ഉന്നതതല യോഗം ചേര്‍ന്നു
ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ എൻഡിഎ വിടും: പ്രശാന്ത് കിഷോർ

More from other section
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം
Kerala
ആദായനികുതി ബില്ലിൽ മൗലികാവകാശ ലംഘനം
National
മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് വത്തിക്കാന്‍
International
ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഉയരുന്നു
Business
ന്യൂസിലൻഡ് ചാന്പ്യൻസ് ട്രോഫി ഫൈനലിൽ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top