Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രത...
ഹത്രാസ് ദുരന്തം; യുപി സർക്കാർ ...
ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച...
ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് ...
അമിത വേഗത്തിൽ പോലീസുകാരൻ ഓടി...
മണിപ്പൂരിൽ സർക്കാറിന് അൽപമെങ...
Previous
Next
Latest News
Click here for detailed news of all items
ജയന്തി ജനത പിടിച്ചിട്ടു; എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് പോയ അധ്യാപകർ കുടുങ്ങി
Friday, March 22, 2024 4:21 PM IST
കൊല്ലം: മുന്നറിയിപ്പ് ഇല്ലാതെയും അകാരണമായും മുംബൈ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ നിർത്തിയിട്ടത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായി. ഈ ട്രെയിൻ ഇന്ന് പുലർച്ചെ 6.30ന് കായംകുളത്ത് കൃത്യസമയത്ത് എത്തി.
അതിനു ശേഷം കരുനാഗപ്പള്ളിയിൽ വന്നപ്പോൾ ഒരു മണിക്കൂറിൽ അധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം-കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകൾ കടത്തിവിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ടത്.
തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത നിർത്തിയിട്ട ശേഷം ഇന്റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു. ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്റെ യും മുന്നിൽ എത്തിയത്. പ്രതിഷേധം വാക്കേറ്റത്തിന്റെ വക്കോളം എത്തുകയും ചെയ്തു.
എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു. ഇവർ ഇക്കാര്യം അധികൃതരോട് പറയുകയും ചെയ്തു. ഒടുവിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ അടക്കമുള്ളവർ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ ജയന്തിയിലെ യാത്രക്കാർക്ക് പോകാനായി പുറകേ വന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ ഒരുമിനിറ്റ് നിർത്തിക്കൊടുത്തു. എന്നിട്ടു പോലും അധ്യാപകരിൽ പലർക്കും പരീക്ഷാ ഡ്യൂട്ടിക്ക് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല.
റെയിൽവേയുടെ തിരുവനന്തപുരം കൺട്രോൾ റൂമിലെ ചില ഉദ്യോഗസ്ഥരാണ് യാത്രക്കാരെ വലയ്ക്കുന്ന ഇത്തരം നടപടികൾക്ക് പിന്നിലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാന്നാർ കല കൊലക്കേസ്; മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ഹത്രാസ് ദുരന്തം; യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ഡിജിപിക്ക് എതിരായ ഭൂമി ഇടപാട് കേസ്; പരസ്പര ധാരണയിൽ ഒത്തുതീർപ്പാക്കി
അമിത വേഗത്തിൽ പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
മണിപ്പൂരിൽ സർക്കാറിന് അൽപമെങ്കിലും ആശങ്കയുണ്ടെങ്കിൽ മൗനം തുടരില്ലായിരുന്നു; എ. ബിമോൾ അക്കോയിജം
പരശുറാം എക്സ്പ്രസ് ഇന്നുമുതൽ കന്യാകുമാരി വരെ; താത്കാലിക സംവിധാനമെന്ന് അധികൃതർ
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രത
കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ലൈനപ്പായി
വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
മാന്നാർ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഭർത്താവിനെ നാട്ടിലെത്തിക്കും
ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം
എസ്എഫ്ഐ ഭീകരസംഘടനയെപ്പോലെ; കാമ്പസുകളിൽ ഗുണ്ടായിസം വ്യാപിപ്പിക്കുന്നു: കെ. സുരേന്ദ്രന്
ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ
നീറ്റ് പരീക്ഷാ ക്രമക്കേട്: വ്യാഴാഴ്ച എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്
ഇനിയും 20 വര്‍ഷം എൻഡിഎ ഭരിക്കുമെന്ന് പ്രധാനമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തൃശൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
സ്കൂള്‍ ഒളിമ്പിക്സ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി: നടത്തുക നാല് വര്‍ഷത്തിലൊരിക്കല്‍
തെറ്റിദ്ധാരണ പരത്തുന്നു: കോളജുകൾ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത തള്ളി എംജി സർവകലാശാല
ടീം ഇന്ത്യയുടെ മടക്കയാത്ര: എയര്‍ ഇന്ത്യ വിമാനം ബാര്‍ബഡോസിലെത്തി
ലോറി പെട്ടെന്നു തിരിഞ്ഞു, പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്
മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
ഏലൂരില്‍ ആരോഗ്യ സര്‍വേ നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
"ആരാണ് സ്വരാജ്?' ഇതിനൊക്കെ താൻ മറുപടി പറയണമെന്നാണോ എന്ന് ഗവർണർ
വീണ്ടും വിശ്രമം; സ്വർണവിലയിൽ മാറ്റമില്ല, 53,000 രൂപയ്ക്കു മുകളിൽ തന്നെ
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് വിജയ്
കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ: ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്
എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
രാജസ്ഥാനില്‍ പശുകടത്ത് ആരോപിച്ച് ക്രൂരമര്‍ദനം
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
ഹാത്രസ് ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കോപ്പ അമേരിക്ക: ബ്രസീല്‍ ക്വാര്‍ട്ടറില്‍
സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവം: എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
ഇന്ത്യന്‍ ടീം തിരിച്ചെത്തുന്നത് വൈകും
യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നു; സൈജു തങ്കച്ചൻ അറസ്റ്റിൽ
മാന്നാർ കൊലപാതകം: കലയുടെ മൃതദേഹം കണ്ടതായി സാക്ഷി മൊഴി; ഒന്നാം പ്രതി ഭർത്താവ്
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി
സിപിഎം മേഖലാ യോഗത്തിനു കണ്ണൂരിൽ തുടക്കം;സർക്കാരിനും കേരള ഘടകത്തിനും വിമർശനം
പൂനെ-സോലാപൂർ ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു
എം. വിൻസെന്റ് എംഎൽഎയ്ക്ക് മർദനം
വോട്ട് കുറഞ്ഞവരെ വിജയികളാക്കി; "അമ്മ'യ്ക്കെതിരേ രമേഷ് പിഷാരടിയും റോണിയും
സ്കൂളിനു സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിക്ക് പരിക്ക്
കബാലി വീണ്ടും കാടിറങ്ങി
ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ
യുപിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 130 മരണം
സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചു; ബസ് കണ്ടക്ടർ അറസ്റ്റിൽ
ശ്രീകാര്യം പോലീസ് സ്റ്റേഷന് മുൻപിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം
ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തി, അമ്മയുടെ കൈ ചവിട്ടിയൊടിച്ചു
കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
യൂറോ കപ്പ്; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയയെ തകർത്ത് നെതർലാൻസിന് ജയം
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു
രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വി. മുരളീധരൻ
ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി; രേണു രാജിന് മാറ്റം, മേഘശ്രീയ്ക്ക് വയനാട് കളക്ടറായി നിയമനം
എൻഡോസൾഫാൻ ചികിത്സ സഹായം; മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
പരശുറാം എക്സ്പ്രസിന്റെ സർവീസ് താൽക്കാലികമായി കന്യാകുമാരി വരെ നീട്ടി
ചോദ്യങ്ങൾ മാറി; കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി
ബലാത്സംഗക്കേസ്: പയ്യന്നൂരിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
കാഞ്ഞങ്ങാട് വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഈരാറ്റുപേട്ടയില്‍ വന്‍ കള്ളനോട്ട് വേട്ട
കലയുടേത് കൊലപാതകം തന്നെ; പരിശോധനയിൽ തെളിവുകൾ ലഭിച്ചതായി ആലപ്പുഴ എസ്പി
ആകാശപ്പാത: തിരുവഞ്ചൂര്‍ ഉപവാസ സമരത്തിലേക്ക്
സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്
യുപിയിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി
പുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥിനികളെ കാണാതായി
മാന്നാർ കേസ് : പരിശോധന താത്കാലികമായി നിർത്തി
ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളിന് ജൂലൈ 27ന് കിക്കോഫ്
വീട്ടിലെ പണിശാലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
"നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായില്ല' : പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 27 പേര് മരിച്ചു
മാന്നാർ കേസ്; സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി
മാന്നാർ കേസ്; വഴിത്തിരിവായത് പോലീസിന് ലഭിച്ച ഊമ കത്ത്
ശിരോമണി അകാലിദളിന് തിരിച്ചടി: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സില്‍
വൈസ്ചാൻസലർമാർ ഇനിമുതൽ "കുലഗുരു'; പദവിയുടെ പേരുമാറ്റത്തിന് മധ്യപ്രദേശിൽ സർക്കാർ അംഗീകാരം
സിംബാബ്വെ പര്യടനം: സഞ്ചുവും ദുബെയും ജെയ്സ്വാളും ആദ്യ മത്സരങ്ങള്‍ക്കില്ല; പകരക്കാരെ പ്രഖ്യാപിച്ചു

More from other section
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
Kerala
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
കെഎസ്ഇബിയുടെ വരുമാനമുയർത്തി
Business
ചരിത്രനേട്ടം സ്വന്തമാക്കി പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top