Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ...
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപര...
മഴ വീണ്ടും ക്രീസിൽ; കാണ്‍പുർ ടെസ...
തിരച്ചിലിനിടെ സേനയ്ക്ക് നേരെ വെടിയ...
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്...
"നീ ഞങ്ങള്‍ക്ക് ആരൊക്കെയോ ആയിരു...
Previous
Next
Latest News
Click here for detailed news of all items
എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് പടിക്കല്‍; അമ്പിളി പടിക്കലിന്റെ സ്വന്തം ദേവ്...
Friday, March 8, 2024 11:18 PM IST
അനീഷ് ആലക്കോട്
കോട്ടയം: ഇന്ത്യയുടെ 314-ാം നമ്പര്‍ ടെസ്റ്റ് ക്രിക്കറ്ററായി അരങ്ങേറ്റം നടത്തിയ ദേവ്ദത്ത് പടിക്കലിന്റെ വേരുകള്‍ ഇങ്ങ് മലപ്പുറം എടപ്പാളിലാണ്. അങ്ങനെ നോക്കുമ്പോള്‍ ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ എത്തുന്ന മൂന്നാമത് മലയാളിയാണ് ദേവ്ദത്ത് പടിക്കല്‍.
എടപ്പാള്‍ സ്വദേശികളായ അമ്പിളി പടിക്കലിന്റെയും ബാബു കുന്നത്തിന്റെയും മക്കളില്‍ രണ്ടാമന്. കേരളത്തിനായി കളിച്ചിട്ടില്ലെങ്കിലും എടപ്പാളില്‍ ജനിച്ചവന്... സഞ്ജു സാംസണ്, പകുതി മലയാളിയായ റോബിന് ഉത്തപ്പ എന്നിവരും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമില്‍ കേരള പ്രതിനിധികളായിട്ടുണ്ടെന്നതും ചരിത്രം.
ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിലാണ് ഇരുപത്തിമൂന്നുകാരനായ ദേവ്ദത്ത് പടിക്കല്‍ അരങ്ങേറിയത്. 2024 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 500 റണ്‍സില്‍ കൂടുതല്‍ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള ബാറ്ററാണ് ദേവ്ദത്ത്.
നാല് മത്സരത്തിലെ ആറ് ഇന്നിംഗ്സില്‍നിന്ന് 556 റണ്‍സ് ഈ രഞ്ജി സീസണില്‍ ദേവ്ദത്ത് അടിച്ചുകൂട്ടി. 92.66 ആണ് ശരാശരി. മൂന്ന് സെഞ്ചുറിയുള്പ്പെടെയാണ് കര്‍ണാടകയ്ക്കുവേണ്ടി ദേവ്ദത്തിന്റെ ഈ മിന്നും പ്രകടനം. അര്‍ഹിച്ച അവസരമാണ് ദേശീയ ടീമില്‍ ദേവ്ദത്തിന് ലഭിച്ചതെന്നു ചുരുക്കം.
രാജ്യാന്തര അരങ്ങേറ്റ ഇന്നിംഗ്സില്‍ 103 പന്തില്‍ 65 റണ്‍സ് നേടി ലഭിച്ച അവസരം യുവതാരം മുതലാക്കുകയും ചെയ്തു. 10 ഫോറും ഒരു സിംഗ്സും ദേവ്ദത്തിന്റെ അരങ്ങേറ്റ ഇന്നിംഗ്സിന് ചാരുതയേകി.
എടപ്പാള്‍, ഹൈദരാബാദ് വഴി ബംഗളൂരു
എടപ്പാളില്‍ ജനിച്ച്, ഹൈദരാബാദില്‍ വളര്‍ന്ന് കൗമാരത്തിന്റെ തുടക്കത്തില്‍ ബംഗളൂരുവില്‍ എത്തിയതാണ് ദേവ്ദത്ത്, അതും ക്രിക്കറ്റ് എന്ന ഒരൊറ്റ ലക്ഷ്യത്തിനായി മാത്രം. ഹൈദരാബാദില്‍ ജോലി ചെയ്യുകയായിരുന്ന അമ്പിളി പടിക്കലും ബാബു കുന്നത്തും തങ്ങളുടെ രണ്ടാമത്തെ കുട്ടിയെ ക്രിക്കറ്റ് കളിക്കാരനാക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു.
അത് അനുസരിച്ച് ഹൈദരാബാദില്‍ ക്രിക്കറ്റ് പരിശീലനം നല്കി. എന്നാല്‍, ദേവ്ദത്തിന് 11 വയസ് ആയിട്ടും അമ്പിളിയുടെയും ബാബുവിന്റെയും പദ്ധതിയനുസരിച്ചുള്ള ശ്രദ്ധ ക്രിക്കറ്റില്‍ ദേവ്ദത്തിന് ലഭിച്ചില്ല. അതോടെ അവര്‍ ഒരു കാര്യം തീരുമാനിച്ചു, കുടുംബമായി ബംഗളൂരുവിലേക്ക് മാറുക. ദേവിന്റെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് ആ നീക്കമാണ് ഗുണം ചെയ്തത്.
ബംഗളൂരുവില്‍ എത്തിയ അമ്പിളിയും ബാബുവും മകനെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റ് (കെഐഒസി) അക്കാദമിയില്‍ ചേര്‍ത്തു. മുഹമ്മദ് നസിറുദ്ദീനായിരുന്നു ഗുരു.
ബൗള്‍ ചെയ്ത് കണ്ണീരണിഞ്ഞ ദേവ്
കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലേക്ക് പറിച്ച് നടപ്പെട്ട ദേവ്ദത്തിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ആദ്യ എട്ട് ദിവസം പന്ത് എറിയാന്‍ മാത്രമാണ് കുഞ്ഞുദേവിന് അവസരം ലഭിച്ചത്. അതോടെ കണ്ണീരുമായി ദേവ് വീട്ടിലെത്തി.
അങ്ങനെ അച്ഛനെയും കൂട്ടി ദേവ്ദത്ത് പിറ്റേദിവസം അക്കാദമിയില്‍. മകന്റെ ബാറ്റിംഗ് ഒന്ന് നോക്കാമോ എന്ന ബാബുവിന്റെ അഭ്യര്‍ഥന കോച്ച് മുഹമ്മദ് നസിറുദ്ദീന്‍ ചെവിക്കൊണ്ടു. ദേവിലെ ബാറ്റിംഗ് കഴിവ് അന്ന് നസിറുദ്ദീന്‍ തിരിച്ചറിഞ്ഞു.
അതോടെ 12-ാം വയസില്‍ അണ്ടര്‍ 14 വിഭാഗത്തിലേക്ക് ദേവ്ദത്തിന് ക്ഷണമെത്തി. അവിടെയും ബൗളര്‍മാരെ ദേവ് യഥേഷ്ടം നേരിട്ടതോടെ അണ്ടര്‍ 16 വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം.
ദിവസം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടം
ദേവ്ദത്തിന്റെ ഏറ്റവും വലിയ ഇഷ്ടം ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക എന്നതാണെന്ന് കോച്ച് മുഹമ്മദ് നസിറുദ്ദീന്‍ സക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കള്‍ ദേവ്ദത്തിനെ തന്റെ കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നും നസിറുദ്ദീന്‍ ഓര്‍മിച്ചു.
കോവിഡ് പിടിപെട്ടപ്പോള്പോലും ബാറ്റ് ചെയ്യുക എന്നതായിരുന്നു ദേവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കോച്ച് വെളിപ്പെടുത്തി. ഈ സീസണ് ഫസ്റ്റ് ക്ലാസില്‍ 83 ശരാശരിയില്‍ 747 റണ്‍സാണ് കര്‍ണാടകയ്ക്കുവേണ്ടി ദേവ്ദത്ത് അടിച്ചെടുത്തത്.
രഞ്ജി ട്രോഫിയില്‍ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരേ നേടിയ 193 റണ്‍സ് ആണ് സീസണിലെ ഉയര്‍ന്ന സ്കോര്‍. ആ മത്സരം കാണാന്‍ ബിസിസിഐ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ഉണ്ടായിരുന്നു. അതാണ് ദേശീയ ടീമിലേക്കുള്ള വാതില്‍ പടിക്കലിനു മുന്നില്‍ തുറക്കാന്‍ സുപ്രധാന കാരണം.
കരിയര്‍ ഇതുവരെ
2020 ആഭ്യന്തര വൈറ്റ്ബോള്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററായതോടെയാണ് ദേവ്ദത്ത് പടിക്കല്‍ ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നത്. ആറടി മൂന്നിഞ്ച് ഉയരമുള്ള ഈ ഇടംകൈ ബാറ്ററിന്റെ വെടിക്കെട്ട് ആ സീസണ് ഐപിഎല്ലിലും കണ്ടു.
473 റണ്‍സ് നേടിയ ദേവ്ദത്ത് ഐപിഎല്‍ എമേര്‍ജിംഗ് പ്ലെയര്‍ പുരസ്കാരം സ്വന്തമാക്കി. 2020-21 വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറി നേടി ചരിത്രം കുറിച്ചു. ലിസ്റ്റ് എയില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന റിക്കാര്‍ഡാണ് ദേവ്ദത്ത് സ്വന്തമാക്കിയത്.
ഇന്ത്യക്കായി രണ്ട് ട്വന്റി-20 കളിച്ച ദേവ്ദത്ത് 38 റണ്‍സ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 31 മത്സരങ്ങളിലെ 53 ഇന്നിംഗ്സില്‍നിന്ന് 2227 റണ്‍സ് നേടി. ആറ് സെഞ്ചുറിയും 12 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ലിസ്റ്റ് എയില്‍ എട്ട് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1875 റണ്‍സുണ്ട്. ട്വന്റി-20യില്‍ മൂന്ന് സെഞ്ചുറിയും 17 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2768 റണ്‍സും ദേവ്ദത്ത് ഇതുവരെ സ്വന്തമാക്കി.
RELATED NEWS
കടുത്ത വിഷാദം; ഗ്രഹാം തോര്‍പ്പ് ജീവനൊടുക്കിയതാണെന്ന് ഭാര്യ
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അന്തരിച്ചു
മോദിയെ പ്രശംസിച്ച് വെങ്കിടേഷ് പ്രസാദ്
"ലോകകപ്പ് ഹീറോ' ജോഗീന്ദർ ശർമ വിരമിച്ചു
ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം മരിച്ച നിലയിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി
മഴ വീണ്ടും ക്രീസിൽ; കാണ്‍പുർ ടെസ്റ്റ് രണ്ടാം ദിനവും വൈകുന്നു
തിരച്ചിലിനിടെ സേനയ്ക്ക് നേരെ വെടിയുതിർത്ത് ഭീകരർ; കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
"നീ ഞങ്ങള്‍ക്ക് ആരൊക്കെയോ ആയിരുന്നു...'; വീട്ടിലേക്കുള്ള വഴിയിൽ അര്ജുൻ; കണ്ണീരോടെ ആയിരങ്ങള്‍
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
കോഴിക്കോട്ട് എത്തിച്ച അർജുന്റെ മൃതദേഹം മന്ത്രി ശശീന്ദ്രൻ ഏറ്റുവാങ്ങി; 8.30 ഓടെ വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത:ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളത്ത് കോളജ് വിദ്യാർഥിക്ക് കുത്തേറ്റു
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ധർമ്മേന്ദ്ര പ്രധാൻ
ആറ്റിങ്ങലിൽ വാഹനാപകടം: അഭിഭാഷക മരിച്ചു
ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ന്യൂട്രിഷ്യൻ സെന്റര്‍ ഉടമ അറസ്റ്റിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
പോലീസ് അനുമതി നൽകിയില്ല; ജഗന് മോഹന്‍ റെഡ്ഡി തിരുപ്പതി സന്ദർശനം റദ്ദാക്കി
മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി
സിപിഎം പിബിയിൽ ധാരണ; സീതാറാം യെച്ചൂരിക്ക് പകരക്കാരൻ ഉടനില്ല
കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി
അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല സിപിഎം: ടി.പി.രാമകൃഷ്ണൻ
ഭൂമി കുംഭകോണം; സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വിദ്യാർഥികൾക്ക് പരിക്ക്
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ
ഗാലെ ടെസ്റ്റ്: ലങ്കയ്ക്ക് കൂറ്റൻ സ്കോർ; കീവീസ് പതറുന്നു
നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച; സുരക്ഷയൊരുക്കാന്‍ 1,800 പോലീസുകാര്‍
ജീവനക്കാരുടെ അഭാവം; റെയിൽ അപകടങ്ങള്‍ വര്‍ധിക്കുന്നു
അർജുന്റെ കുടുംബത്തിനു തുണയായി കർണാടക സർക്കാർ; അഞ്ചു ലക്ഷം രൂപ ആശ്വാസധനം നൽകും
അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ആംബുലൻസ് പുറപ്പെട്ടു
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപിയുടെ മൊഴിയെടുത്തു
ചെങ്കൊടി തൊട്ട് കളിക്കേണ്ട; അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം
അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരും; ഫ്ലക്സുമായി ഐഎൻടിയുസി
ഐടിഐകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിവസം; കെഎസ്യു പഠിപ്പുമുടക്കും
സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം
അങ്കം കുറിച്ചു ; തീപ്പന്തമായി മാറുമെന്ന് അൻവർ
മുഖ്യമന്ത്രിയുടെ രാജി; യുഡിഎഫ് ധര്‍ണ നടത്തും
കോട്ടയത്ത് അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം
എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരേ മകൾ വീണ്ടും ഹൈക്കോടതിയിൽ
മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരണം; ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ആദ്യദിനം ആകാശും മഴയും കൊണ്ടുപോയി; കാൺപുരിൽ ബംഗ്ലാദേശിന് മൂന്നുവിക്കറ്റ് നഷ്ടം
അൻവറിന്റെ ആരോപണങ്ങൾ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: സുധാകരൻ
കള്ളക്കടൽ, ഉയർന്ന തിരമാല: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
അന്‍വറുമായി ഇനി ബന്ധമില്ല; പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാനാകില്ലെന്ന് സിപിഎം
അഞ്ചുദിവസം മഴ കനക്കും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
വീട്ടുമുറ്റത്തെ കിണറ്റിൽ ഗൃഹനാഥന്റെ മൃതദേഹം
കൊല്ലത്ത് നിന്ന് കാണാതായ വിദ്യാർഥികളുടെ മൃതദേഹം ശാസ്താംകോട്ട തടാകത്തിൽ
കാത്തിരിപ്പിന് അവസാനം; എംസി റോഡിലെ കോടിമത പാലത്തിന്റെ നിർമാണം തുടങ്ങി
അന്‍വറിന്റെ ആരോപണം: പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടായെന്ന് സിപിഎം
ചകിരി നാര് വൈദ്യുതി കമ്പിയിൽ ഉരസി; തൃശൂരിൽ ലോറിക്ക് തീപിടിച്ചു
അയർലൻഡിലേക്ക് വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി
സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയ സംഭവം; പരാതി
അൻവറിനെതിരേ കച്ചമുറുക്കി സിപിഎം
തുടക്കത്തിൽ പതറി, പിന്നെ കരകയറി; കാൺപുരിൽ ബംഗ്ലാദേശിനു രണ്ടു വിക്കറ്റ് നഷ്ടം
പി.വി.അന്‍വറിന് പിന്നില്‍ താനാണെന്ന പ്രചാരണം വ്യാജം: പി.ജയരാജന്
ഇ.പി വധശ്രമക്കേസിൽ സർക്കാരിന് തിരിച്ചടി; സുധാകരനെതിരായ ഹർജി സുപ്രീംകോടതി തള്ളി
അൻവറിനു പിന്നിൽ പ്രബല ലോബികൾ: ചെറിയാൻ ഫിലിപ്പ്
സിപിഎം ജില്ലാ നേതൃത്വത്തിന്റെ പച്ചക്കൊടി; കൊല്ലത്ത് സജീവമായി മുകേഷ്
എതിരേ വന്ന വാഹനം ഹാൻഡിലിൽ തട്ടി; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
സ്വര്‍ണക്കള്ളക്കടത്തില്‍ ഹൈക്കോടതിയെ സമീപിക്കും; പുറത്താക്കും വരെ എല്‍ഡിഎഫില്‍ തുടരുമെന്നും അൻവർ
തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം പിടിയില്‍; ഒരാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
"ഇടതുപക്ഷത്തോട് ചേർന്നുനിന്ന് ഒറ്റുകാരന്റെ ജോലി': അൻവറിനെ തള്ളി സജി ചെറിയാൻ
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി പോലീസ് ആസ്ഥാനത്ത് മൊഴിയെടുപ്പിനെത്തി
അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും: ടി.പി. രാമകൃഷ്ണൻ
വീണ്ടും എംപോക്സ്; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
അൻവറിന് സമനില തെറ്റി, പറയുന്നത് പിച്ചും പേയും: പി. മോഹനന്
പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചു: എ.കെ.ബാലൻ
ഒടുവിൽ കാൺപുരിൽ കളിതുടങ്ങി! ഇന്ത്യക്ക് ടോസ്, ബംഗ്ലാദേശിന് ബാറ്റിംഗ്
അന്‍വറിന്റെ നീക്കം പാര്‍ട്ടി സംശയിച്ചതുപോലെ; ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
വിശ്രമത്തിനു ശേഷം വീണ്ടും കുതിപ്പ്; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം
നനഞ്ഞ ഔട്ട്ഫീൽഡ്: കാണ്‍പുരില്‍ ടോസ് വൈകുന്നു
മലയാളി ന്യായാധിപന് അമേരിക്കയില്‍ അറസ്റ്റില്‍
റിയാസിനെ രണ്ടാമനാക്കാനുള്ള മോഹം നടക്കാൻ പോകുന്നില്ല: പി.വി.അൻവർ
അന്‍വറിനെ നേരിടാന്‍ സിപിഎം; പാര്‍ട്ടി സമീപനം സംബന്ധിച്ച തീരുമാനം ഇന്ന്

More from other section
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
Kerala
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
National
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കൊച്ചി ഫോഴ്സക്കു ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top