Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പെരുന്പാവൂർ കേന്ദ്രീകരിച്ച് കള്‍...
സെഞ്ചുറിയുമായി ചാപ്മാൻ; ന്യൂസില...
നിയമസഭ പാസാക്കിയ രണ്ട് ബില്ലുക...
പത്താം ക്ലാസുകാരി ഗർഭിണിയായി: ബ...
നവജാത ശിശുവിന്റെ മരണം കൊലപാത...
ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങ...
Previous
Next
Latest News
Click here for detailed news of all items
വാർണർ ഷോ അവസാനിച്ചു; ഏകദിനത്തിൽ നിന്ന് വിരമിച്ച് താരം
Monday, January 1, 2024 3:17 PM IST
സിഡ്നി: ഏകദിനത്തിലെ വാർണർ ഷോ ഇനിയില്ല. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏകദിനത്തിൽ നിന്നും പാഡഴിക്കാൻ താരം തീരുമാനിച്ചത്. ഇനി ട്വന്റി-20യിൽ മാത്രമായിരിക്കും 37 കാരനായ വാർണർ കളിക്കുക.
എന്നാൽ ആവശ്യമെങ്കിൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ സേവനം ആവശ്യപ്പെടുകയാണെങ്കിൽ കളിക്കാൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം.
ഓസ്ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ താരം പറഞ്ഞു.
2009 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഡേവിഡ് വാർണർ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 161 ഏകദിനങ്ങളില്‍ നിന്നായി 45.30 ശരാശരിയിൽ 22 സെഞ്ചുറികളും 33 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെ 6932 റൺസെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ഓസീസ് താരമാണ് വാർണർ.
അതേസമയം, 111 ടെസ്റ്റുകളിൽ നിന്നായി 44.58 ശരാശരിയിൽ 26 സെഞ്ചുറികളുൾപ്പെടെ 8695 റൺസ് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഓസ്ട്രേലിയൻ താരമാണ് വാർണർ.
2023 ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 48.63 ശരാശരിയിൽ 535 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.
RELATED NEWS
ബ്ലാസ്റ്റേഴ്സിനെ കളിപഠിപ്പിക്കാൻ ഡേവിഡ് കാറ്റല എത്തുന്നു
മടങ്ങിവരാന്‍ താന്‍ ഒരുക്കമാണെന്ന് ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍ വിരമിച്ചു
മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് അന്തരിച്ചു
തൊഴിൽ തട്ടിപ്പ്; റഷ്യയിൽ കുടുങ്ങിയ ഡേവിഡ് മുത്തപ്പൻ നാട്ടിലെത്തി
റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് ഡൽഹിയിലെത്തി
"വാർണർ ഷോ’ ഇനിയില്ല; വിരമിക്കൽ ടെസ്റ്റിൽ അർധസെഞ്ചുറി
വാർണർ നാട്ടിലേക്ക് മടങ്ങി; ട്വന്റി-20 പരമ്പരയ്ക്ക് ഇല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുന്പാവൂർ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ
സെഞ്ചുറിയുമായി ചാപ്മാൻ; ന്യൂസിലൻഡിന് വന്പൻ സ്കോർ
നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം
പത്താം ക്ലാസുകാരി ഗർഭിണിയായി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്
നവജാത ശിശുവിന്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങി; വളർത്തു നായയെ ആക്രമിച്ചു
ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനെ പുറത്താക്കി
ഡിജിറ്റല്‍ അറസ്റ്റ്; വയോധിക ദമ്പതികൾ ജീവനൊടുക്കി
ഭൂചലനം: മ്യാൻമറിന് സഹായവുമായി ഇന്ത്യ; 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
ഐഎസ്എൽ; പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
വളാഞ്ചേരിയില്‍ എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന ശനിയാഴ്ച മുതൽ
താരങ്ങളുടെ വാർഷിക കരാർ; ബിസിസിഐ യോഗം ഇന്ന്
സിനിമയെ സിനിമയായി കാണണം: രാജീവ് ചന്ദ്രശേഖർ
വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്
കോഴിക്കോട്ട് ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം; കടകൾ അടിച്ചുതകർത്തു
കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി
കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയില്‍
കൊല്ലത്ത് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
ഐപിഎൽ: സിഎസ്കെയുടെ കോട്ടയിൽ ആർസിബിക്ക് തകർപ്പൻ ജയം
പാലക്കാട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു
കൊച്ചിയിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടസപ്പെടുത്തി കാർ
ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയറിനെ മാറ്റും
ഈദ് അവധി ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരേ ജോൺ ബ്രിട്ടാസ്; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
മ്യാൻമർ ഭൂചലനം; 144 മൃതദേഹങ്ങൾ കണ്ടെത്തി, 732 പേർ ചികിത്സയിൽ
മ്യാൻമർ ഭൂചലനം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് എംബസി
അർധസെഞ്ചുറിയുമായി രജത് പാട്ടീദാർ; ആർസിബിക്ക് മികച്ച് സ്കോർ
എയിംസ് കോഴിക്കോട്ട് സ്ഥാപിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി
ആശ പ്രവർത്തകരുടെ ഓണറേറിയം; സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര മന്ത്രി
പാലക്കാട് വാണിയംകുളത്ത് സ്കൂളിന് സമീപം 26 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് ജുഡീഷ്യൽ ചുമതലകൾ നൽകരുത്; അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം
രാജഭരണം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നേപ്പാളിൽ സംഘർഷം; രണ്ട് പേർ മരിച്ചു, 45 പേർക്ക് പരിക്ക്
ജസ്റ്റീസ് യശ്വന്ത് വർമയ്ക്ക് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം; കേന്ദ്രം ഉത്തരവിറക്കി
സ്വർണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
ഐപിഎൽ: ചെന്നൈയ്ക്ക് ടോസ്, ആർസിബിക്ക് ബാറ്റിംഗ്
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു
കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
ജസ്റ്റീസ് യശ്വന്ത് വര്‍മയ്ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ചടയമംഗലത്ത് വീടിനുള്ളിൽ വയാധികന്റെ മൃതദേഹം കണ്ടെത്തി
മ്യാൻമർ ഭൂചലനം; തകർന്നടിഞ്ഞ് മാൻഡലെ നഗരം, നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ട്
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി
സമരം കടുപ്പിക്കാൻ ആശമാർ; സമരത്തിന്റെ 50-ാം ദിനം സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കും
"രണ സംഗ' വിവാദത്തിൽ രാജ്യസഭയിൽ പ്രതിഷേധം
മയക്കുമരുന്ന് കുത്തിവച്ചതിലൂടെ എച്ച്ഐവി പടർന്ന സംഭവം; വളാഞ്ചേരിയിൽ ശനിയാഴ്ച രക്തപരിശോധന തുടങ്ങും
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; രണ്ട് പ്രതികൾ പിടിയിൽ
2026ൽ തമിഴ് നാട്ടിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലായിരിക്കും: വിജയ്
പാലായിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
ഭൂകമ്പത്തില്‍ ആശങ്ക; സാധ്യമായ എല്ലാ സഹായവും നല്കാന് ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
മഴവില്‍സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകര്‍ന്നു: എം.വി.ഗോവിന്ദന്
യുപിയിൽ കാർ അപകടം; നേപ്പാൾ പൗരന്മാർ മരിച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് മേയിൽ?; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ നിർദേശം
നിയമയുദ്ധത്തില്‍ നിരാശനല്ല, പോരാട്ടം തുടരും: മാത്യു കുഴല്നാടന്
ടൂറിസ്റ്റ് ബസ് കുടുങ്ങി; താമരശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
ഭൂചലനത്തിൽ വിറച്ച് മ്യാൻമറും തായ്ലൻഡും; കെട്ടിടം തകർന്ന് 43 പേരെ കാണാതായി
മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം! മാസപ്പടി കേസിൽ വിജിലൻസ് വരില്ല, ഹർജി തള്ളി ഹൈക്കോടതി
ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചിരുന്നു: ഒത്തുതീർപ്പ് രേഖ പുറത്ത്
മ്യാൻമറിൽ വൻ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി
സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന പരാതി; കേജരിവാളിനെതിരേ കേസെടുത്തു
മഹാരാഷ്ട്രയിൽ ദത്ത്പുത്രിയെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ
ഗുജറാത്ത് പോലീസിന് തിരിച്ചടി; കോണ്‍ഗ്രസ് എംപിക്കെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി
കിണറ്റിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം
കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുത്: മന്ത്രി എ.കെ. ശശീന്ദ്രൻ
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ
അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി മീററ്റ് പോലീസ്
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ച് കൊലപ്പെടുത്തി
ചിറ്റൂരില്‍ ആറാം ക്ലാസുകാരി വീട്ടില്‍ മരിച്ച നിലയില്‍
സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവം; സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ
വീണ്ടും ചരിത്രവിലയിൽ സ്വർണം; ഒറ്റയടിക്ക് കൂടിയത് 840 രൂപ
മദ്യലഹരിയിൽ പോലീസിനെ കൈയേറ്റം ചെയ്തു; നേപ്പാൾ സ്വദേശിനിയും സുഹൃത്തും പിടിയിൽ
വാഹനത്തിന് നേരെ പടക്കമെറിഞ്ഞ സംഭവം; വിദ്യാർഥികൾക്കെതിരായ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ
ചാലക്കുടിയില്‍ വീണ്ടും പുലി; ആശങ്കയില്‍ നാട്ടുകാര്‍
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി
തിരുവനന്തപുരത്ത് എസ്ഐക്ക് ഗുണ്ടയുടെ കുത്തേറ്റു; പ്രതിക്കായി തെരച്ചിൽ ഊർജിതം
അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കനയ്യകുമാര്‍ സന്ദര്‍ശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; പ്രതിഷേധിച്ച് കോണ്‍ഗ്രസ്
"യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു': കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

More from other section
മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം; ഹര്‍ജി തള്ളി ഹൈക്കോടതി
Kerala
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ നടപടി; ഹർജി സുപ്രീംകോടതി തള്ളി
National
മ്യാൻമറിലും തായ്ലൻഡിലും ഭൂകന്പം; മരണം 200 കവിഞ്ഞു
International
സ്മാർട്ട്ഫോണുകളിൽ 1.1 ലക്ഷം കോടി മണിക്കൂർ
Business
ബംഗളൂരു തേരോട്ടം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top