Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീ...
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ...
പാക്കിസ്താന്റെ ഭീകരവാദം ഒരിക്ക...
താമരശേരി ചുരത്തിൽ ലോറി അപകടത...
ദമ്പതികൾ ജീവനൊടുക്കി; പൊള്ളലേ...
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത...
Previous
Next
Latest News
Click here for detailed news of all items
മോദിക്കെതിരായ പരാമർശം; കേജരിവാളിനും പ്രിയങ്കയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Tuesday, November 14, 2023 10:26 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്ഷേപകരവും സ്ഥിരീകരിക്കാത്തതുമായ പരാമർശങ്ങളുടെ പേരിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിനും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്.
എഎപിയുടെ എക്സിലെ രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് കേജരിവാളിനു നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്തതും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയതിനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയത്.
മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിക്കെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകൾ പ്രിയങ്ക നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി എട്ടിനകം പ്രിയങ്കയോട് വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നരേന്ദ്ര മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചുവെന്ന അടിസ്ഥാനരഹിതവും തെറ്റായതുമായ അവകാശവാദമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ ബിജെപി ആരോപിച്ചു.
ആം ആദ്മി പാർട്ടിയോടും വ്യാഴാഴ്ച രാത്രി എട്ടിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഎപി അധാർമികമായ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടി നവംബർ പത്തിനാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, രാജ്യസഭാ എംപി അനിൽ ബലൂനി, ഓം പഥക് എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചത്.
RELATED NEWS
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ കേസ്
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ശിവസേന എംഎൽഎയ്ക്കെതിരെ കേസ്
യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സോണിയാ ഗാന്ധി
യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ : രാഹുൽ ഗാന്ധി
മോദിയെ വെറുക്കുന്നില്ല, സഹതാപം മാത്രം: രാഹുൽ
തെരഞ്ഞെടുപ്പ് ഫലത്തോടെ മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായി: രാഹുല്‍ ഗാന്ധി
ത്രിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി യുഎസിൽ; ഊഷ്മള സ്വീകരണം നല്കി ഇന്ത്യൻ ജനത
രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ കവർച്ച; പ്രതികൾ പിടിയിൽ
മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാക്കിസ്താന്റെ ഭീകരവാദം ഒരിക്കലും വിജയിക്കില്ല: എസ്. ജയശങ്കർ
താമരശേരി ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു; ഗതാഗതം തടസപ്പെട്ടു
ദമ്പതികൾ ജീവനൊടുക്കി; പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടിയും മരിച്ചു
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച
ബംഗ്ലാദേശിനെതിരായ ടി20 : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ
മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; യുവാവ് ജീവനൊടുക്കിയെന്ന് പരാതി
തൃശൂർപൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ: വി.ഡി.സതീശന്
പോലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്നു: വി.മുരളീധരന്
അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നു: ഇ.എൻ.മോഹൻദാസ്
നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തുന്നു; ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകി
പുഷ്പന്റെ വിയോഗത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി
കൂത്തുപറമ്പിലും തലശേരിയിലും ഞായറാഴ്ച ഹർത്താൽ
അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു
ആയത്തുള്ള ഖമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
ഗാലെ ടെസ്റ്റ്: നാണംകെട്ട് കിവീസ്; ശ്രീലങ്ക ജയത്തിലേക്ക്
സിപിഎമ്മിൽ തുടരുന്നതിൽ മാണി ഗ്രൂപ്പില്‍ ഭിന്നത
സ്വതന്ത്ര എംഎൽഎമാരുടെ നീക്കങ്ങൾ നിരീക്ഷിച്ച് സിപിഎം
റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി ; ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു
കൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
മലപ്പുറത്ത് സ്കൂള്‍ബസിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി
അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഭക്തിസാന്ദ്രമായി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത് തൊഴുത് ആയിരങ്ങൾ
ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ: ബിനോയ് വിശ്വം
ഹിസ്ബുള്ള ആസ്ഥാനത്തെ വ്യോമാക്രമണം: ഹസന് നസ്റുള്ളയെ വധിച്ചതായി ഇസ്രേലി സൈന്യം
ശശീന്ദ്രൻ മാറും; തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി. ചാക്കോ
പുനലൂർ-എറണാകുളം മെമു സർവീസ് : ഉറപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ
പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല, അൻവർ നടത്തുന്നത് പാഴ്വേല: വി.എൻ.വാസവൻ
ലങ്കൻ റൺമലയ്ക്കു മുന്നിൽ നാണംകെട്ട് കിവീസ്; 88ന് പുറത്ത്, ഫോളോ ഓൺ
അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരം; പരാതി കിട്ടിയാൽ നടപടിയെടുക്കും: ഗവർണർ
പാലക്കാട്ട് സോഫ കമ്പനിയിൽ തീപിടിത്തം; ആളപായമില്ല
ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; പാചകഗ്യാസിനു തീ കൊളുത്തിയ യുവതി പൊള്ളലേറ്റു മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ
ഉള്ളുപൊള്ളിച്ചു ചിതയിലേക്ക്; അർജുൻ മടങ്ങി: സങ്കടക്കടലായി കണ്ണാടിക്കൽ ഗ്രാമം
ഇനിയല്പം ക്ഷീണമാകാം! റിക്കാർഡ് വിലയിൽ നേരിയ ഇടിവുമായി സ്വർണം
ഉത്തരാഖണ്ഡില്‍ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് ആവർത്തിച്ച് എഡിജിപി; മൊഴി രേഖപ്പെടുത്തി ഡിജിപി
മഴ വീണ്ടും ക്രീസിൽ; കാണ്‍പുർ ടെസ്റ്റ് രണ്ടാം ദിനവും വൈകുന്നു
തിരച്ചിലിനിടെ സേനയ്ക്ക് നേരെ വെടിയുതിർത്ത് ഭീകരർ; കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
"നീ ഞങ്ങള്‍ക്ക് ആരൊക്കെയോ ആയിരുന്നു...'; വീട്ടിലേക്കുള്ള വഴിയിൽ അര്ജുൻ; കണ്ണീരോടെ ആയിരങ്ങള്‍
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
കോഴിക്കോട്ട് എത്തിച്ച അർജുന്റെ മൃതദേഹം മന്ത്രി ശശീന്ദ്രൻ ഏറ്റുവാങ്ങി; 8.30 ഓടെ വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത:ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളത്ത് കോളജ് വിദ്യാർഥിക്ക് കുത്തേറ്റു
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ധർമ്മേന്ദ്ര പ്രധാൻ
ആറ്റിങ്ങലിൽ വാഹനാപകടം: അഭിഭാഷക മരിച്ചു
ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം: ന്യൂട്രിഷ്യൻ സെന്റര്‍ ഉടമ അറസ്റ്റിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
പോലീസ് അനുമതി നൽകിയില്ല; ജഗന് മോഹന്‍ റെഡ്ഡി തിരുപ്പതി സന്ദർശനം റദ്ദാക്കി
മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി
സിപിഎം പിബിയിൽ ധാരണ; സീതാറാം യെച്ചൂരിക്ക് പകരക്കാരൻ ഉടനില്ല
കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി
അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല സിപിഎം: ടി.പി.രാമകൃഷ്ണൻ
ഭൂമി കുംഭകോണം; സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ആറു വിദ്യാർഥികൾക്ക് പരിക്ക്
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
വിദ്യാർഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ
ഗാലെ ടെസ്റ്റ്: ലങ്കയ്ക്ക് കൂറ്റൻ സ്കോർ; കീവീസ് പതറുന്നു
നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച; സുരക്ഷയൊരുക്കാന്‍ 1,800 പോലീസുകാര്‍
ജീവനക്കാരുടെ അഭാവം; റെയിൽ അപകടങ്ങള്‍ വര്‍ധിക്കുന്നു
അർജുന്റെ കുടുംബത്തിനു തുണയായി കർണാടക സർക്കാർ; അഞ്ചു ലക്ഷം രൂപ ആശ്വാസധനം നൽകും
അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ആംബുലൻസ് പുറപ്പെട്ടു
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപിയുടെ മൊഴിയെടുത്തു
ചെങ്കൊടി തൊട്ട് കളിക്കേണ്ട; അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം
അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരും; ഫ്ലക്സുമായി ഐഎൻടിയുസി
ഐടിഐകളിൽ ശനിയാഴ്ച്ച പ്രവൃത്തി ദിവസം; കെഎസ്യു പഠിപ്പുമുടക്കും
സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം
അങ്കം കുറിച്ചു ; തീപ്പന്തമായി മാറുമെന്ന് അൻവർ
മുഖ്യമന്ത്രിയുടെ രാജി; യുഡിഎഫ് ധര്‍ണ നടത്തും

More from other section
നിലമ്പൂരില്‍ ഇന്ന് അന്‍വറിന്റെ പൊതുയോഗം
Kerala
അൻവറുമായുള്ള ബന്ധം ഉപേക്ഷിച്ച് സിപിഎം
National
ഇസ്രയേലിനെ പേടിച്ച് വെളിച്ചത്തുവരാത്ത നേതാവ്
International
ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top