Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പി.ജയചന്ദ്രന്റെ സ്മരണകൾക്കും ...
പി. ജയചന്ദ്രന് വിടവാങ്ങിയത് അ...
ശബ്ദസാഗരം ബാക്കി; പി.ജയചന്ദ്രന...
ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ...
യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല; പ്ര...
ഭാവഗാനം നിലച്ചു; പി.ജയചന്ദ്രൻ അന്ത...
Previous
Next
Latest News
Click here for detailed news of all items
ഭൂരിപക്ഷം കണ്ട് ഞെട്ടി ഇടതുപക്ഷം; സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധവികാരവും
Friday, September 8, 2023 3:54 PM IST
വി. ശ്രീകാന്ത്
തിരുവനന്തപുരം: പുതുപ്പള്ളിയിലെ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷക്കുതിപ്പ് കണ്ടു ഞെട്ടൽ മാറാതെ കിതച്ചൊതുങ്ങി ഇടതുപക്ഷം. വിവാദങ്ങൾക്കെല്ലാം പരിഹാസ മേന്പടിയോടെ മറുപടി പറഞ്ഞ് ഭരണപക്ഷ നേതാക്കൾ കാട്ടിക്കൂടിയതിനെയെല്ലാം പുതുപ്പള്ളിക്കാർ നല്ലപോലെയങ്ങ് വിലയിരുത്തി.
വോട്ടെണ്ണല്ലിന്റെ തൊട്ടുമുന്‍പ് വരെ ഇടതുപക്ഷ ക്യാന്പ് പ്രതീക്ഷിച്ച നേരിയ ഭൂരിപക്ഷമെന്ന സ്വപ്നം ചാണ്ടി ഉമ്മൻ അങ്ങ് ആകാശം മുട്ടേ അനുഗ്രഹാശിസുകളുമായി ഇരിക്കുന്ന ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ഇല്ലാണ്ടാക്കി. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപവും ഭരണപക്ഷ വിലയിരുത്തലുമെല്ലാം ഒത്തുചേർന്നപ്പോൾ കോണ്‍ഗ്രസ് കണക്കുകൂട്ടിയ മഹാഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ എത്തി.
ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ കുത്തനെ കുറച്ച ജെയ്ക് സി. തോമസ്, ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ എങ്ങനെയും പിടിച്ചുകെട്ടുമെന്നുള്ള ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ അന്പേ പാളി.
ജനം കുത്തിയത് സർക്കാരിന്റെ ചങ്കിൽ
പോസ്റ്റൽ വോട്ട് മുതൽ അങ്ങോട്ട് ചാണ്ടി ഉമ്മൻ കയറിയ ഭൂരിപക്ഷമല കണ്ട് ജെയ്ക് സി. തോമസ് ശരിക്കും തരിച്ചിരുന്നിട്ടുണ്ടാവും. ഇങ്ങനെ ഒരു തോൽവി ജെയ്ക്കിന്റെ ചിന്തകളിൽ പോലും ഉണ്ടായി കാണാൻ ഇടയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണപക്ഷ മന്ത്രിമാരുടെ വൻനിര തന്നെ പുതുപ്പള്ളിയിലെത്തി ജെയ്ക്കിനായി പ്രചാരണത്തിനിറങ്ങിയതൊന്നും ഫലം കണ്ടില്ല. സഹതാപതരംഗത്തിന് മുകളിലേക്ക് ഭരണപക്ഷ വിരുദ്ധ നിലപാട് തുറന്ന് കാണിക്കാനുള്ള അവസരം പുതുപ്പള്ളി ജനത നന്നായിട്ടങ്ങ് വിനിയോഗിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണ വിലിയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതൊന്നും ജനം മറന്നില്ല. അതുകൊണ്ട് തന്നെ ഭരണപക്ഷ ധാർഷ്ട്യത്തിനെതിരെ ജനം തികഞ്ഞ ബോധത്തോടെ വോട്ട് കുത്തി. ആ കുത്ത് പിണറായി സർക്കാരിന്റെ ചങ്കിൽ തറച്ചിരിക്കുകയും ചെയ്തു.
അപ്പന്റെ വഴിയേ ചാണ്ടിയും
മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ വേദികളിലുണ്ടാക്കിയ ഇളക്കമൊന്നും വോട്ടിൽ പ്രതിഫലിക്കാതെ വന്നപ്പോൾ ഇടതുപക്ഷം അന്പേ പിന്നിലേക്ക് പോയി. താത്വികമായ അവലോകനങ്ങൾ വഴി ജെയ്ക് ചാണ്ടി ഉമ്മനെ നിരന്തരം വെല്ലുവിളിച്ചപ്പോഴും ചാണ്ടി എന്നും ജനങ്ങൾക്കൊപ്പമെന്നു മാത്രം ആവർത്തിച്ചു കൊണ്ടിരിന്നു.
അപ്പന്റെ വഴിയെ താനും ജനങ്ങൾക്ക് ഇടയിലേക്ക് തന്നെയെന്ന് പ്രചാരണ വഴിയിൽ ഉടനീളം ചാണ്ടി ഉമ്മൻ കാട്ടി തന്നു. ആ ഓട്ടം പോലുള്ള നടത്തവും ചെരുപ്പിടാതെയുള്ള പോക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ചാണ്ടി ഉമ്മന്‍ ട്രോൾ മഴ നൽകിയപ്പോഴും ചാണ്ടി കുലുങ്ങിയില്ല. ചിരിച്ച് കൊണ്ട് മുന്നോട്ട് പോയി. ആ മുന്നേറ്റം തന്നെയാണ് ചാണ്ടിയെ വൻ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചതും.
ലോക്സഭാ ഇലക്ഷൻ ഇടതിനു വെല്ലുവിളി
ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ജനം വിനിയോഗിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞത് അച്ചട്ടായി. ഭരണപക്ഷത്തിനെതിരെ ജനവികാരം പെയ്തിറങ്ങിയ പകലായിരുന്നു പുതുപ്പള്ളിക്കാർക്ക് ഇന്ന്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വച്ചടി വച്ചടി മുന്നേറിയപ്പോൾ ഇടത് ക്യാന്പ് മരവിച്ച മട്ടായി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് വൻ വെല്ലുവിളിയാകുമെന്ന് ഇതോടെ ഇടത് ക്യാന്പ് ഉറപ്പിച്ചിട്ടുണ്ടാകണം. ഭരണവിരുദ്ധ വികാരം എങ്ങുമില്ലായെന്നുള്ള മന്ത്രിമാരുടെ വീന്പളക്കലിനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കനത്ത അടി നൽകിയത്. ഇനിയിപ്പോൾ ന്യായീകരണം കണ്ടുപിടിക്കാനുള്ള അവലോകന യോഗങ്ങൾ എത്രയും വേഗം കൂടാനുള്ള തത്രപ്പാടിലായിരിക്കും ഇടതുപക്ഷം.
RELATED NEWS
രാഹുൽ മാങ്കൂട്ടത്തിലുമായുള്ള കൂടിക്കാഴ്ച നിരസിച്ച് ചാണ്ടി ഉമ്മൻ
എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് രാഷ്ട്രീയം തരംതാണതായി ചാണ്ടി ഉമ്മൻ
വോട്ട് "കൈ'യിലുണ്ട്; വോട്ടുചോർച്ച നിഷേധിച്ച് കേരള കോൺഗ്രസ് എം
ചാവേർ അല്ല; ജെയ്ക് എന്നാൽ ചങ്കൂറ്റം!
പിതാവിന്റെ പാതയിലൂടെ മുന്നോട്ട് പോകണം; ചാണ്ടി ഉമ്മന്‍ ആശംസകളുമായി ഗവർണർ
വിവാദങ്ങളിൽ തട്ടി വീഴ്ത്താതെ പുതുപ്പള്ളി; അപ്പായുടെ മകന് മിന്നും ജയം
പുതുപ്പള്ളിയുടെ പുതുനായകൻ; പിതാവിന്റെ കല്ലറയിൽ കണ്ണീരോടെ ചാണ്ടി ഉമ്മൻ
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണിത്: അച്ചു ഉമ്മൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പി.ജയചന്ദ്രന്റെ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല: മുഖ്യമന്ത്രി
പി. ജയചന്ദ്രന് വിടവാങ്ങിയത് അനശ്വര ഗാനങ്ങളുടെ വസന്തം തീര്‍ത്ത്
ശബ്ദസാഗരം ബാക്കി; പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണം: മന്ത്രി കെ.എൻ.ബാലഗോപാൽ
യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല; പ്രതികരിച്ചത് നിവര്‍ത്തികെട്ട്: ഹണി റോസ്
ഭാവഗാനം നിലച്ചു; പി.ജയചന്ദ്രൻ അന്തരിച്ചു
കേരള ഹൗസ് ആക്രമണം; വി.ശിവദാസന്‍ എംപി ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു
അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ മേയ് അഞ്ചിന് തുടങ്ങും
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്: ഇ.എ.സുകുവിന് ജാമ്യം
ബോബി ചെമ്മണ്ണൂരിനെ ജയിലിലേക്ക് മാറ്റും; പ്രതിഷേധിച്ച് ബോചെ ഫാൻസ്
ആരോഗ്യ നില തൃപ്തികരം; ഉമ തോമസിനെ റൂമിലേക്ക് മാറ്റി
ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും
തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ: ഹണി റോസ്
കോടതിയിൽ നാടകീയ രംഗങ്ങൾ; ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം
ജാമ്യഹർജി തള്ളി; ബോചെ അഴിക്കുള്ളിലേക്ക്
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ശബരിമലയിൽ നിന്ന് പിടികൂടി
അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകും
ബോചെയ്ക്കെതിരേ കുരുക്ക് മുറുക്കി പോലീസ്
വഴിയടച്ച് പന്തൽ കെട്ടി.., എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങിയവർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
സിബിഐയിൽ വിശ്വാസമില്ല; നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
തൃശൂർ ഡിസിസി പ്രസിഡന്റ്: തീരുമാനം ഉടൻ
സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി
ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിൽ ചക്രവാതച്ചുഴി; ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ഗിന്നസ് റിക്കാർഡ് നൃത്തം: സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്
ചോദ്യപേപ്പര്‍ ചോർച്ച; ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ശംഭുവിൽ സമരം ചെയ്ത ഒരു കർഷകൻ കൂടി ജീവനൊടുക്കി
തിരുപ്പതി ദുരന്തത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ
മാപ്പുപറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ; കോടതിയിൽ ഹാജരാക്കി
പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് കർഷകത്തൊഴിലാളി മരിച്ചു
മൂർഖൻ കഴുത്തിൽ ചുറ്റി; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കമ്മിൻസ് വിശ്രമിക്കും, സ്മിത്ത് നയിക്കും, കോണോലി അരങ്ങേറും: ലങ്കയിലേക്ക് പറക്കാനുള്ള ഓസീസ് ടീമായി
മുഖ്യമന്ത്രി ആരെന്നതില്‍ അനവസരത്തില്‍ ചര്‍ച്ച വേണ്ട: എ.കെ.ആന്റണി
പരാതിരഹിത കലോത്സവം കൂട്ടായ്മയുടെ വിജയം: മന്ത്രി വി. ശിവൻകുട്ടി
കടുവപ്പേടിയിൽ പുൽപ്പള്ളി; ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ പരിശോധന
ബോബി ചെമ്മണ്ണൂരിന്റെ കരണം അടിച്ചുപൊളിക്കാൻ ആളില്ലാതായിപ്പോയി: ജി.സുധാകരന്
പടയപ്പ വീണ്ടും ജനവാസമേഖലയിൽ
സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണു, പിന്നാലെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കണ്ണൂരില്‍ വിദ്യാര്‍ഥി മരിച്ചു
ഇരിട്ടിയിൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
പാലക്കാട്ട് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്: എം.വി.ഗോവിന്ദന്
ചോദ്യപേപ്പര്‍ ചോര്‍ച്ച: ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ ജീവനൊടുക്കി
പമ്പയിൽ മദ്യപിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എൻ.എം. വിജയന്റെ ആത്മഹത്യ അതിദാരുണമെന്ന് എം.വി. ഗോവിന്ദൻ
പെരിയ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത് സിബിഐക്കുള്ള തിരിച്ചടി: പി.ജയരാജന്
എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ
രണ്ടാംദിനവും സ്വര്‍ണവില മുകളിലേക്ക്; വീണ്ടും 58,000 കടന്നു
കെഎഫ്സിയുടെ നിക്ഷേപത്തിനു പിന്നിൽ കമ്മീഷൻ ഇടപാടെന്ന് പ്രതിപക്ഷ നേതാവ്
"ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല': വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കിരൺ കുമാർ
എന്‍.എം.വിജയന്റെ മരണം; ഐ.സി.ബാലകൃഷ്ണന് എംഎല്‍എയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
ഇടുക്കി മുൻ എസ്പി കെ.വി. ജോസഫ് പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
പെരിയ കേസിലെ പ്രതികള്‍ ജയില്‍ മോചിതരായി; വന്‍ സ്വീകരണമൊരുക്കി സിപിഎം
ഗപ്റ്റിൽ കളമൊഴിഞ്ഞു; അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് സൂപ്പർതാരം
സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടം; യുവതിക്ക് ഗുരുതര പരിക്ക്
ബോബി ചെമ്മണ്ണൂർ തുടക്കം മാത്രം; 20 യൂട്യൂബ് ചാനലുകൾക്കെതിരേ ഹണി റോസ്
ആലുവയിലെ ഫ്ലാറ്റിൽ നിന്ന് വീണ് വയോധിക മരിച്ചു
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി
ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തും: മനീഷ് സിസോദിയ
ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ബിഹാറിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
ഗുജറാത്തിലെ വൽസഡിൽ വെയൽ ഹൗസിൽ വൻ തീപിടിത്തം
ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
എഫ്സി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ
അണ്ണാ സർവകലാശാലയിലെ ബലാത്സംഗക്കേസ്; ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷക്കൊപ്പമെന്ന് സ്റ്റാലിൻ
മെത്താഫിറ്റമിന്‍ കടത്തിയ കേസ്; യുവാവിന് ഒരു വര്‍ഷം തടവും പിഴയും
ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണി; യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി
റിയാദിൽ വാഹനാപകടം; മലയാളികൾക്ക് പരിക്ക്
പനയംപാടം, നാട്ടിക അപകടങ്ങൾ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു
കാലടിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരിക്ക്
സ്പേഡെക്സ്; നാളത്തെ ഡോക്കിംഗ് പരീക്ഷണവും മാറ്റി
മണ്ഡല-മകരവിളക്ക്; ശബരിമലയിൽ ഇതുവരെ എത്തിയത് 40,90000 അയ്യപ്പഭക്തർ
സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണിൽ ചില്ല് തുളച്ച് കയറി
ഡിസിസി ട്രഷററുടെ ആത്മഹത്യ; കത്തിൽ പരാമർശിച്ചവർക്കതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും
വയനാട്ടിൽ കാട്ടാനയാക്രമണം; കർണാടക സ്വദേശിയായ യുവാവ് മരിച്ചു
മരം മുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് മധ്യവയസ്കൻ മരിച്ചു
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്; മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു, ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

More from other section
ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
Kerala
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് ; ആദായനികുതി ഇളവിനു നീക്കം
National
ഗ്രീൻലാൻഡ്, പാനമ കനാൽ: സൈനിക നടപടി ഒഴിവാക്കുമെന്ന ഉറപ്പു നല്‍കാതെ ട്രംപ്
International
കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പുവച്ചു
Business
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top