മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റ് ചെ​യ്‌​താ​ൽ കേ​സെ​ടു​ക്കു​ക സ്വാ​ഭാ​വി​കം: എം.​വി. ജ​യ​രാ​ജ​ൻ
Friday, June 16, 2023 9:45 PM IST
ക​ണ്ണൂ​ർ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്‌​താ​ൽ കേ​സെ​ടു​ക്കു​ക സ്വാ​ഭാ​വി​ക​മെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സാ​ക്ഷി​ക​ളോ പ്ര​തി​ക​ളെ ആ​യ​തു​കൊ​ണ്ട് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​വേ​ട്ട​യു​ടെ ഇ​ര​യാ​ണ് താ​ൻ. ത​ന്നെ കോ​ട​തി ശി​ക്ഷി​ച്ച​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ത​ന്നെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ശി​ക്ഷി​ച്ച​പ്പോ​ൾ 11 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മൊ​ഴി ന​ൽ​കി​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​യാ​ക്കി​യാ​ൽ, അ​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വേ​ട്ട​യാ​ട​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ങ്കി​ൽ ശ​രി​യും ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ചെ​യ്യു​ന്ന​താ​ണെ​ങ്കി​ൽ തെ​റ്റും എ​ന്നു​മാ​ണ് നാ​ട്ടി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ച​ർ​ച്ച​യെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS