സ്വ​പ്ന​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി​ല്ല; നോ​ട്ടി​സ് പി​ന്‍​വ​ലി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍
Friday, April 7, 2023 10:57 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള നോ​ട്ടി​സ് പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. സ്വ​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​നെ​തി​രെ സ്വ​പ്ന സു​രേ​ഷ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നോ​ട്ടി​സ് പി​ൻ​വ​ലി​ച്ച കാ​ര്യം തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫി​സ​റെ ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​റി​യി​ക്ക​ണ​മെ​ന്നു ഹ​ർ​ജി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് നി​ർ​ദേ​ശം ന​ൽ​കി

ക​ള്ള​ക്ക​ട​ത്ത്, വി​ദേ​ശ​നാ​ണ്യ ത​ട്ടി​പ്പു​കാ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന നി​യ​മ​ത്തി​ലെ ആ​റാം വ​കു​പ്പ് പ്ര​കാ​രം സ്വ​പ്ന​യു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ട​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്രം ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ ത​നി​ക്കെ​തി​രെ കൊ​ഫെ​പോ​സ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നാ​ൽ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ കേ​ന്ദ്ര അ​തോ​റി​റ്റി​ക്ക്‌ അ​ധി​കാ​ര​മി​ല്ലെ​ന്നു കാ​ണി​ച്ചാ​ണു സ്വ​പ്ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ സ്വ​പ്ന​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള നോ​ട്ടി​സ് പി​ൻ​വ​ലി​ച്ച​താ​യി കേ​ന്ദ്രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS