മൂ​വാ​റ്റു​പു​ഴ​യി​ൽ ക​ട​ന്ന​ൽ ആ​ക്ര​മ​ണം: വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Saturday, February 18, 2023 4:27 PM IST
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ ചാ​ലി​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ക​ട​ന്ന​ൽ ആ​ക്ര​മ​ണം. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു സം​ഭ​വം. ഫു​ട്ബോ​ൾ ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബെെ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് കു​ത്തേ​റ്റ​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

RELATED NEWS