Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നരേന്ദ്ര മോദിക്ക് അമേരിക്കയിൽ ഗ...
ട്രോഫി കാണാതായി; മാപ്പ് പറഞ്ഞ് ഇ...
നവജാത ശിശുവിനെ കൊലപ്പെടുത്തിയ...
ജസ്റ്റീസ് നിതിൻ ജാംദാർ ഹൈക്കോടത...
തൃശൂർപൂരം കലക്കിയ കേസ്: റിപ്പോ...
നിപ ; ആറു പേരുടെ പരിശോധനാ ഫലം ന...
Previous
Next
Latest News
Click here for detailed news of all items
ബഷീറിനെ വിശ്വവിഖ്യാതനാക്കിയ ആർ.ഇ. ആഷർ അന്തരിച്ചു
Wednesday, January 11, 2023 6:45 PM IST
ലണ്ടൻ: മലയാണ്മയുടെ പ്രയോഗങ്ങളെ ലോകസാഹിത്യത്തിന് വിവർത്തനത്തിലൂടെ പരിചയപ്പെടുത്തിയ വിഖ്യാത ഭാഷാപണ്ഡിതൻ ആർ.ഇ. ആഷർ(96) അന്തരിച്ചു. സ്കോട്ലൻഡിലെ എഡിൻബർഗിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ദ്രാവിഡ ഭാഷകളെക്കുറിച്ചുള്ള അക്കാദമിക പഠനത്തിനായി ഇന്ത്യയിലെത്തിയ ആഷർ, തമിഴ് പഠനത്തിന് ശേഷം മലയാളസാഹിത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബേപ്പൂർ സുൽത്താന്റെ നൊസിൽ ചാലിച്ച കഥകളും തകഴി വരച്ചിട്ട കുട്ടനാടൻ ഭൂമികയും ആഗോളപ്രശസ്തമായി.
ന്റപ്പൂപ്പുക്കാരോനാണ്ടാർന്നു, പാത്തുമ്മയുടെ ആട്, തോട്ടിയുടെ മകൻ, ബാല്യകാലസഖി, സൂഫി പറഞ്ഞ കഥ തുടങ്ങിയ കൃതികൾ ആഷറാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രാദേശിക ഭാഷാപ്രയോഗങ്ങളെ പാശ്ചാത്യലോകത്തിന് പരിചയമുള്ള രീതിയിൽ അവതരിപ്പിക്കുമ്പോഴും മൂലകൃതിയുടെ തനിമ നിലനിർത്താൻ ആഷറിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
ബഷീർ, എംടി അടക്കമുള്ള മലയാളത്തിന്റെ പ്രശ്സത കഥാകാരന്മാരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന ആഷർ ഇവരുടെ വീടുകളിലെ നിത്യസന്ദർശകനായിരുന്നു. തന്റെ കൃതി വിവർത്തനം ചെയ്യാനെത്തി വീട്ടിലെ ഭക്ഷണം കഴിക്കവേ നാടൻ മുളകിന്റെ എരിവ് സഹിക്കാൻ പറ്റാതെ വിഷമിക്കുന്ന ആഷറിനെപ്പറ്റി ബഷീർ ആത്മകഥാംശമുള്ള രചനയിൽ പറഞ്ഞത് സാഹിത്യപ്രേമികൾ എക്കാലവും ഓർമിക്കും.
RELATED NEWS
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാകുറ്റം ചുമത്തി
മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ല, ലീഗിന്റേത് ന്യായമായ ആവശ്യമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍
ബ്രിട്ടിഷ് പ്രധാനമന്ത്രി ഇടപെട്ടു; വിവാദങ്ങൾക്കൊടുവിൽ ഷുഐബ് ബഷീറിന് ഇന്ത്യൻ വീസ
എം.ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും: എൻ.എസ്. മാധവൻ
കെ.എം. ബഷീറിന്റെ മരണം: കേസ് വീണ്ടും ജില്ലാ കോടതിക്ക്
ആദ്യം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്ക്കും: ഇ.ടി.മുഹമ്മദ് ബഷീര്‍
പലസ്തീന് ഐക്യദാര്‍ഢ്യ റാലി; സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫോസെയ്ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നരേന്ദ്ര മോദിക്ക് അമേരിക്കയിൽ ഗംഭീര സ്വീകരണം
ട്രോഫി കാണാതായി; മാപ്പ് പറഞ്ഞ് ഇന്ത്യൻ ചെസ് ഫെഡറേഷൻ
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു
ജസ്റ്റീസ് നിതിൻ ജാംദാർ ഹൈക്കോടതി ചീഫ് ജസ്റ്റീസാകും
തൃശൂർപൂരം കലക്കിയ കേസ്: റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
നിപ ; ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾ ചികിത്സയിൽ
അന്ന സെബാസ്റ്റ്യന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു
ബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകളധികവും മലയാളികൾ
പതിനാറ് വര്‍ഷത്തിനിടെ ആദ്യ സംഭവം; ശ്രീലങ്ക - ന്യൂസിലൻഡ് ടെസ്റ്റിൽ ഇന്ന് വിശ്രമ ദിനം
എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും
വീണ്ടും നിരാശ; അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
മുഖ്യമന്ത്രിയെ തള്ളി; പോരാട്ടം തുടരുമെന്ന് അൻവർ
അജിത് കുമാറിന് ധനകാര്യ മന്ത്രിയുടെ ചുമതല നൽകണം: പി.വി.അൻവർ
പണം തട്ടൽ; ഹണി ട്രാപ്പ് സംഘം പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റിൽ
റൺമല തീർത്ത് ഇന്ത്യ; ബംഗ്ലാദേശ് പൊരുതുന്നു
മുൻ ഡിവൈഎസ്പി പി. സുകുമാരൻ ബിജെപിയിൽ
ഷിരൂർ തെരച്ചിലിൽ നിര്‍ണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ടയറുകൾ കിട്ടി
ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു
തളിപ്പറമ്പിൽ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞു
കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി മലയാളക്കര; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
പിണറായി സർക്കാർ കള്ളക്കടത്തുകാരുടെ സംരക്ഷകരായിമാറി: ചെന്നിത്തല
ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നു
തൃശൂരിലെ തോൽവി: മുരളിയെ അനുനയിപ്പിക്കാൻ ചർച്ച
മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമോ? പി.വി. അൻവർ വൈകുന്നേരം മാധ്യമങ്ങളെ കാണും
ബംഗളൂരുവിൽ നിന്നും വന്ന ബസ് അപകടത്തിൽപ്പെട്ടു; മൂന്നുപേർക്ക് പരിക്ക്
സ്ത്രീകളെയും കുട്ടികളെയും മർദിച്ചെന്ന പരാതി; സിപിഎം നേതാവ് അറസ്റ്റിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല
നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും കൊന്നു; പരാതിയുമായി നേപ്പാൾ സ്വദേശിനി
തൃശൂർ പൂരം വിവാദം; അന്വേഷണ റിപ്പോർട്ട് വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് ടി.എൻ. പ്രതാപൻ
ഷിരൂർ തിരച്ചിൽ നിർണായക ഘട്ടത്തിൽ; ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ
അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്: പ്രതിപക്ഷ നേതാവ്
പോലീസ് സ്വർണം പൊട്ടിക്കുന്നില്ല, കുറ്റവാളികളെ മഹത്വവത്കരിക്കരുത്: അൻവറിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി
പന്തിനും ഗില്ലിനും സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്, ഡിക്ലയേർഡ്
പി. ശശിയുടേത് മാതൃകാപരമായ പ്രവർത്തനം, അന്വേഷണം ആവശ്യമില്ല: മുഖ്യമന്ത്രി
പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്തത്; അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല: തുറന്നടിച്ച് മുഖ്യമന്ത്രി
മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് അന്തരിച്ചു
അജിത് കുമാറിനെതിരെ തത്ക്കാലം നടപടിയില്ല; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
ദുരന്തബാധിതരായ എല്ലാവര്ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി: കണക്കുകൾ എണ്ണിയെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ഈശ്വർ മാൽപെ ഗംഗാവാലി പുഴയിൽ; അക്കേഷ്യ തടികഷണം കണ്ടെടുത്തു
അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുന്നു: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പാറ്റ്ന എൻഐടിയിലെ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
സൗദിയിൽ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു
കൈവിട്ട് കുതിച്ച് സ്വർണം, സര്‍വകാല റിക്കാര്‍ഡില്‍; രണ്ടു ദിവസത്തിനിടെ കൂടിയത് 1080 രൂപ
കൗമാരക്കാരനെ കുത്തിക്കൊന്ന സംഭവം; അരുണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ
പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു; ബൈഡനുമായി ചർച്ച നടത്തും
33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 65 ലക്ഷത്തിന് വിറ്റു; അജിത് കുമാറിനെതിരെ ആരോപണം തുടർന്ന് അൻവർ
നയിക്കാൻ ആര്? ശ്രീലങ്കന്‍ ജനത പോളിംഗ് ബൂത്തിൽ
ഇനി അതിഷി നയിക്കും; ഡൽഹിയിൽ ഇന്ന് സത്യപ്രതിജ്ഞ
മണിപ്പൂരിൽ മന്ത്രിയുടെ പിഎയെ തട്ടിക്കൊണ്ടുപോയി
നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി
ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ, കാമറയിറക്കി പരിശോധന; അർജുന്റെ സഹോദരിയും സ്ഥലത്ത്
കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട്
കാലിക്കട്ടില്‍ പുതിയ വിസി നിയമനം വൈകും: പ്രത്യേക സെനറ്റ് യോഗം മാറ്റി
തിരുപ്പതി ലഡു വിവാദം: കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി
സുഹൃത്തായ യുവതിയുടെ വീടിന് മുന്നിലെത്തി യുവാവ് ജീവനൊടുക്കി
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
മലപ്പുറത്ത് മധ്യവയസ്കനിൽ നിന്ന് വൻ തുക തട്ടിയെടുത്ത അഞ്ച് പേർ പിടിയിൽ
ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി മധ്യവയസ്ക
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു
ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സംഘത്തിനുനേരെ വെടിവയ്പ്
അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്കും മദ്യത്തിനും അടിമകളെന്ന് പോലീസ്
സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
സിബിഎൽ ഉപേക്ഷിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്
നിപ പരിശോധന ഫലം; 20 പേർകൂടി നെഗറ്റീവ്
ജമ്മു കാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
തൃശൂര്‍പൂരം കലക്കിയതിലെ അന്വേഷണം: തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മമ്മൂട്ടി
കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു
ദുലീപ് ട്രോഫി; പോരാട്ടം കടുപ്പിച്ച് ഇന്ത്യ സി
സഞ്ജുവിനു സെഞ്ചിറി; ഇന്ത്യ ബി പൊരുതുന്നു

More from other section
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കം; ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
Kerala
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
National
റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
International
രാജ്യമെന്പാടും ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി
Business
ചെപ്പോക്കിൽ റിക്കാർഡ് വിക്കറ്റ് വീഴ്ച
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top