Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മണ്ണാർക്കാട് നബീസ കൊലക്കേസ്; ...
ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച...
സത്യം തെളിയുന്നതില്‍ സന്തോഷം; ആ...
കോൽക്കത്തയിലെ ഡോക്ടറുടെ കൊല...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്...
ബൈക്കിന്റെ താക്കോൽ നൽകിയില്ല; ...
Previous
Next
Latest News
Click here for detailed news of all items
മംഗളൂരു വിമാനദുരന്തം: നിയമപോരാട്ടം തുടരുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍
Sunday, December 11, 2022 12:52 PM IST
കാസര്‍ഗോഡ്: മംഗളൂരു വിമാനദുരന്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മരണപ്പെട്ടവരുടെ കുടുംബാഗംങ്ങള്‍. കന്പനി സ്വകാര്യവത്കരിച്ചു എന്ന പുതിയ സാങ്കേതികകാരണം പറഞ്ഞാണ് ഇപ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ച റിട്ട് ഹർജി തള്ളുന്നതിനുവേണ്ടി എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
ലോകത്തെവിടെവച്ചും അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്ക് അപകടം സംഭവിച്ചാല്‍ മരിച്ചവര്‍ക്കും പരിക്കേറ്റവർക്കും അന്താരാഷ്ട്ര നിയമത്തിനനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന മോണ്ട്രിയല് കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടതാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ കാര്യേജ് ബൈ എയര്‍ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തിയതുമാണ്. എന്നാല്‍ മംഗളൂരു വിമാനദുരന്തത്തില്‍ മോണ്ട്രിയല് കണ്വന്ഷന് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് എയര്‍ ഇന്ത്യ നഷ്ടപരിഹാരം കണക്കാക്കിയത്.
മരിച്ചവരുടെ അനന്തരാവകാശികള്‍ നിയമപ്രകാരം അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേരള ഹൈക്കോടതി മുമ്പാകെ 45 കേസുകളും സുപ്രീം കോടതി മുമ്പാകെ സിവില്‍ അപ്പീലും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആശ്രിതര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നു കൈപ്പറ്റിയതിനുശേഷം അത് ആശ്രിതര്‍ക്ക് നല്‍കാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് അനീതി കാണിക്കുകയാണ്. ഇതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനെ സ്വകാര്യവത്കരിച്ചതിനാല് ഹൈക്കോടതി മുമ്പാകെ നിലവിലുള്ള മുഴുവന്‍ ഹര്‍ജികളും തള്ളണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയിരിക്കുന്നത്.
2010 മേയ് 22 നാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്ന വേളയില്‍ കത്തിയമര്‍ന്നത്. 158 യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 52 പേര് മലയാളികളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം
ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു; രോഹിത് നയിക്കും; സഞ്ജുവിന് ഇടമില്ല
സത്യം തെളിയുന്നതില്‍ സന്തോഷം; ആരോടും വിരോധമില്ലെന്ന് മന്ത്രി ഗണേഷ്
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്
ബൈക്കിന്റെ താക്കോൽ നൽകിയില്ല; അമ്മയെ മകൻ കുത്തി
വിദ്യാർഥിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം; നടപടി സ്വീകരിക്കുമെന്ന് പോലീസ്
ഷാരോണ്‍ വധക്കേസിൽ ശിക്ഷ തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ആ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ; സ്വത്ത് തർക്കത്തിൽ മന്ത്രി ഗണേഷിന് ആശ്വാസം
കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ, സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയെന്ന് യുഡിഎഫ്
ചെന്നിത്തലയുമായി തനിക്ക് ഒരു ഭിന്നതയുമില്ല; മന്ത്രിക്ക് വിഷയദാരിദ്രമെന്ന് സതീശൻ
ബോബിക്ക് വിഐപി പരിഗണന; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശിപാർശ
ബ്രൂവറി അനുമതി; ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാൻ മന്ത്രി മുന്നിട്ട് ഇറങ്ങുന്നെന്ന് സതീശൻ
ഷാരോൺ വധം: ശിക്ഷ ഇന്ന് ഉണ്ടായേക്കില്ല, വാദം നടക്കും
ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി. അബ്ദുറഹ്മാൻ
ബ്രൂവറി അഴിമതി ഭരണം അവസാനിക്കും മുമ്പുള്ള സിപിഎമ്മിന്റെ കടുംവെട്ട്: ചെന്നിത്തല
മാമിയുടെ തിരോധാനം; അന്വേഷണ സംഘത്തിനെതിരായ ഡ്രൈവറുടെ പരാതി തള്ളി
സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്ത് വിട്ട് പോലീസ്; നടന്റെയും കരീനയുടെയും മൊഴിയെടുത്തു
കൽപ്പറ്റയിലെ എസ്റ്റേറ്റിൽ വീണ്ടും പുലി ഇറങ്ങി
കണ്ണൂരില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയത് ഡോക്ടര്‍; പോലീസ് കേസെടുത്തു
താമരശേരി അപകടം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
രാഹുൽ ഈശ്വറിനെതിരായ ഹണിറോസിന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്
വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്ത് മരിച്ചു
പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും
പോക്സോ കേസ് പ്രതിക്ക് അഞ്ചര വര്‍ഷം കഠിനതടവും പിഴയും
പാലക്കാട്ട് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
ഇനി സമാധാനം; ഗാസയിൽ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ അംഗീകാരം
ഷാരോണ്‍ വധക്കേസ്; കോടതി വിധി ഇന്ന്
നബീസ കൊലക്കേസ്: ശിക്ഷാവിധി ഇന്ന്
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
വാഹനാപകടം; ടെലിവിഷൻ താരം അമൻ ജയ്സ്വാൾ മരിച്ചു
തണുപ്പകറ്റാൻ കത്തിച്ച തീയിൽ നിന്നും പുക ശ്വസിച്ച് ദമ്പതികൾ മരിച്ചു
മുത്തങ്ങ ചെക്ക്പോസ്റ്റിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു; വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് നാട്ടുകാർ
നെടുമങ്ങാട്ട് അപകടത്തിൽപ്പെട്ടത് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം; ഡ്രൈവർ ഒളിവിൽ
നിർത്തിയിട്ടിരുന്ന കാറിൽ യുവാവ് മരിച്ച നിലയിൽ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
വാഹനങ്ങൾ കൂട്ടിയിടിച്ചു; അഞ്ച് വയസുകാരൻ ഉൾപ്പടെ ഒൻപത് പേർ മരിച്ചു
മുഡ അഴിമതിക്കേസ്; 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
കോൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; വിചാരണക്കോടതി വിധി ഇന്ന്
പട്ടാമ്പിയിൽ പന്നി കുറുകെചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഐഎസ്എൽ: മോഹൻബഗാനെ സമനിലയിൽ തളച്ച് ജംഷഡ്പുർ എഫ്സി
മുൾട്ടാൻ ടെസ്റ്റ്: വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച
വിതുരയിൽ ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത കാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി
മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി
കണ്ണൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു
ഐസിസി ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും
അഴിമതി കേസ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ
കാസർഗോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലറുടെ നിയമനത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി
അടുത്ത വർഷം മുതൽ കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി.ശിവൻകുട്ടി
ഗോപന് സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്
വന്യമൃഗശല്യം: സർക്കാരുകൾ നിസംഗത അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് ജോർജ്
റഷ്യൻ സൈന്യത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രം
ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും സർക്കാർ രൂപീകരിക്കും: മനീഷ് സിസോദിയ
കർണാടകയിൽ സഹകരണ ബാങ്കിൽ നിന്ന് 10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു
ചേന്ദമംഗലം കൂട്ടക്കൊല: ലക്ഷ്യമിട്ടത് ജിതിനെ മാത്രം
ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു; എട്ട് തീർഥാടകർക്ക് പരിക്ക്
പാലായില്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി ഇപ്പോഴും സെയ്ഫ്, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്
ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്
ഞായറാഴ്ച മുതൽ മഴ കനക്കും; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
ഹണി റോസിനെതിരെയുളള പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
ബി. അശോക് ഐഎഎസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ
മദ്യം കയറ്റിവന്ന ലോറിയിൽ നിന്ന് പുക; ഡ്രൈവറുടെ സമയോചിത ഇടപെടൽ, ഒഴിവായത് വൻദുരന്തം
അഞ്ച് വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ആസാം സ്വദേശിക്ക് ജീവപര്യന്തം
പി. ജയരാജൻ വധശ്രമക്കേസ്: പ്രതികള്‍ക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീംകോടതിൽ
അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്: ഇമ്രാൻ ഖാനും ഭാര്യയ്ക്കും വീണ്ടും തടവ്
നടുറോഡിൽ നിലയുറപ്പിച്ച് മുറിവാലൻ; ഭയന്ന് യാത്രക്കാർ, ഗതാഗത തടസം
കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ
ഹൊബാർട്ടിലും ഇംഗ്ലീഷ് പട കീഴടങ്ങി; വനിതാ ആഷസ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; സുരേഷ് ഗോപിക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി
റോഡില്‍ സ്റ്റേജ് കെട്ടി; പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് ബിനോയ് വിശ്വം
ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു
ഗ്രീഷ്മയുടെ അമ്മയെ എന്തിനാ വെറുതെ വിട്ടത്? വിധിക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ
മണ്ണാർക്കാട് നബീസ കൊലക്കേസ്; പ്രതികൾ കുറ്റക്കാർ, ശിക്ഷ ശനിയാഴ്ച
നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതിയെന്ന് കരുതുന്നയാൾ കസ്റ്റഡിയിൽ
ഐ.സി.ബാലകൃഷ്ണന് നിയമസഭയില്‍; ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

More from other section
"അനുനയ’ പ്രഖ്യാപനം
Kerala
തോക്കിൻമുനയിൽ ബാങ്ക് കൊള്ള
National
ഗാസ വെടിനിർത്തൽ കരാറിന് ഇസ്രേലി മന്ത്രിസഭയുടെ അംഗീകാരം; ബന്ദി മോചനം നാളെ മുതൽ
International
മുംബൈ മരത്തൺ: കെ.എം. എബ്രഹിമിനു മുഖ്യമന്ത്രി ജഴ്സി കൈമാറി
Business
വടിയെടുത്ത് ബിസിസിഐ; ടീമിൽ തുടരണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിർബന്ധമായും കളിക്കണം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top