Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളി...
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മ...
ശബരിമല സ്വർണക്കവർച്ച കേസ്; ഉ...
യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച്...
കെപിസിസി പുനസംഘടനയിൽ അതൃപ്തി...
എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്...
Previous
Next
Latest News
Click here for detailed news of all items
മൂന്നാറിലേക്ക് ആരെങ്കിലും ക്ഷണിക്കുമോ?; സ്വപ്നയ്ക്ക് മറുപടിയുമായി ഐസക്
Sunday, October 23, 2022 8:25 PM IST
ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തി നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് പറഞ്ഞു. മുന്‍മന്ത്രി തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്ന സ്വപ്നയുടെ ആരോപണതോടായിരുന്നു ഐസക്കിന്റെ പ്രതികരണം.
ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിനു പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് തോമസ് ഐസക് ഉള്‍പ്പെടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. നേരിട്ടായിരുന്നില്ല തോമസ് ഐസക് താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകള്‍ നല്‍കിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
തന്റെ വീടിന്റെ താഴത്തേത് പോലെ മുകളിലും സ്വീകരണ മുറിയുണ്ട്. താന്‍ മുകളില്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യുകയാണെങ്കിലും കാണാന്‍ വരുന്നവരെ മുകളിലേക്കാണ് വിളിക്കാറുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു.
ഔദ്യോഗിക കൂടിക്കാഴ്ചകളൊക്കെ മുകളിലാണ് നടത്താറുള്ളത്. മുകളിലേക്ക് വരുന്നതിനു തന്റെ വീടിനുള്ളില്‍ കയറേണ്ടതില്ല. മുന്നില്‍ നിന്നുതന്നെ മറ്റൊരു ഗോവണി ഇങ്ങോട്ടേക്കുണ്ട്. മറ്റുള്ളവരോടെല്ലാം മുകളിലേക്ക് വരാന്‍ പറയുമ്പോള്‍ അവരോട് പറഞ്ഞതില്‍ എന്താണ് അസ്വാഭാവികതയുള്ളതെന്ന് അറിയില്ലെന്നും ഐസക് കൂട്ടിച്ചേർത്തു.
RELATED NEWS
സംസ്ഥാന സ്കൂൾ കായികമേള: കീർത്തി സുരേഷ് ഗുഡ്വില് അംബാസഡർ
തന്നെ ഒഴിവാക്കി സി. സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷം: സുരേഷ് ഗോപി
സിനിമാതാരങ്ങളുടെ വീട്ടിലെ ഇഡി റെയ്ഡ്; ശബരിമല വിവാദം വഴിതിരിച്ചു വിടാനാണെന്ന സുരേഷ് ഗോപിയുടെ വാദം തള്ളി ദേവൻ
തോമസ് ഐസക്കിനെതിരായ സാന്റിയാഗോ മാര്‍ട്ടിന്റെ മാനനഷ്ടക്കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി
താരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്; സ്വർണപ്പാളി വിവാദം മുക്കാനുള്ള ശ്രമമെന്ന് സംശയം: സുരേഷ് ഗോപി
നപുംസകം, പ്രജാ രാജ്യം, മാക്രികൾ; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ വീണ്ടും വിവാദ പരാമർശം
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
കലുങ്ക് സൗഹൃദ സംവാദം; സുരേഷ് ഗോപി തൊടുപുഴ ജില്ലാ ആശുപത്രി സന്ദർശിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ഇന്നു പുനസ്ഥാപിക്കും
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത
ശബരിമല സ്വർണക്കവർച്ച കേസ്; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ, തിരിച്ചടിച്ച് യുക്രെയ്ൻ സൈന്യം
കെപിസിസി പുനസംഘടനയിൽ അതൃപ്തി; കോൺഗ്രസിൽ കലാപം
എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച അംഗവും യാത്രയായി
ബേപ്പൂരിൽ നിന്ന് സ്വർണം മോഷ്ടിച്ച് താൻസാനിയയിലേക്ക്; പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി
ചേലക്കരയിലെ മോഷണത്തിന് പിന്നാലെ നാടുവിട്ടു; തമിഴ്നാട്ടിൽ നിന്ന് പ്രതികളെ പിടികൂടി പോലീസ്
കുന്നംകുളത്ത് ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു; സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം
അനധികൃത സ്വത്ത് സന്പാദനം; പി.എസ്. പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി
കൊല്ലത്ത് മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പണിയില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്റെ ഭീഷണി
ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും; മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് പേർക്ക് കൂടി രോഗം
ബിഹാർ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്
രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി
കെപിസിസി പുനഃസംഘടിപ്പിച്ചു; രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങൾ കൂടി
ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍
വൈക്കത്ത് എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
ആലുവയിൽ ജോലിക്കിടെ പ്ലംബർ കുഴഞ്ഞുവീണ് മരിച്ചു
വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെ അനായാസമായി കീഴടക്കി; സെമിയിൽ കടന്ന് ഓസ്ട്രേലിയ
ജീവനേകാം ജീവനാകാം: നാല് പേർക്ക് പുതുജീവനേകി അമൽ ബാബു യാത്രയായി
ബിഹാർ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു
സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കാലിക്കട്ട് സർവകലാശാലയിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു
തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
കണ്ണൂരിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; നേതാക്കൾ വീട്ടിലെത്തി കണ്ടു
വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 199 റൺസ് വിജയലക്ഷ്യം
ആലപ്പുഴയിൽ കഞ്ചാവുമായി സൈനികനും വാങ്ങാനെത്തിയ യുവാക്കളും അറസ്റ്റിൽ
പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ
ഗുജറാത്തിൽ മുഖ്യമന്ത്രിയൊഴികെ 16 മന്ത്രിമാരും രാജിവച്ചു; മന്ത്രിസഭാ പുനഃസംഘടന വെള്ളിയാഴ്ച
ശബരിമല സ്വർണ്ണക്കൊള്ള: ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ
കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 12 വിദ്യാര്‍ഥികൾക്ക് പരിക്കേറ്റു
അന്‍പൂരിൽ കൂൺ കഴിച്ച് ആറ് പേർക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് പേരുടെ നില ഗുരുതരം
അഹമ്മദാബാദ് വിമാനാപകടം: സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ്
ഹരിപ്പാട്ട് മധ്യവയസ്കനെ കുത്തിയ സംഭവം; പ്രതി അറസ്റ്റിൽ
മഹാസഖ്യത്തിൽ സീറ്റ് വിഭജനം പോലും പൂർത്തിയായിട്ടില്ല; ബിഹാറിൽ എൻഡിഎയ്ക്ക് തന്നെയായിരിക്കും വിജയം: ദിലീപ് ജയ്സ്വാൾ
മാവോയിസ്റ്റ് ചമഞ്ഞ് പിതാവിന് ഭീഷണി കത്തെഴുതി ലക്ഷങ്ങൾ ആവശ്യപ്പെട്ടു; യുവാവ് അറസ്റ്റിൽ
രഞ്ജി ട്രോഫി: നിതീഷിന് അഞ്ചു വിക്കറ്റ്; മഹാരാഷ്ട്ര 239നു പുറത്ത്
ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
ഇത് ഒറിജിനൽ അല്ല ഡ്യൂപ്ലിക്കറ്റ് ഗണേശൻ, തന്തയ്ക്കിട്ട് പാരവച്ചു: വെള്ളാപ്പള്ളി നടേശൻ
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
കനത്ത മഴ: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട്ടെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മരണം; സ്കൂൾ അടച്ചു
മഴ മാറി, മാനം തെളിഞ്ഞു; കേരളം - മഹാരാഷ്ട്ര രഞ്ജി പോരാട്ടം പുനരാരംഭിച്ചു
ഹിജാബ് വിവാദം: മാനേജ്മെന്റിന് പ്രത്യേക അജണ്ട, സര്‍ക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്ന് മന്ത്രി ശിവൻകുട്ടി
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
പേരാമ്പ്ര സംഘർഷം: സ്ഫോടകവസ്തു എറിഞ്ഞത് പോലീസ്; തെളിവുകളുമായി കോൺഗ്രസ്
തനിക്കും കുടുംബത്തിനുമെതിരേ രൂക്ഷമായ സൈബർ ആക്രമണമെന്ന് ജി. സുധാകരൻ
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക്നേരെ ഷൂ എറിഞ്ഞ സംഭവം; രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
റിക്കാർഡ് കുതിപ്പിനിടെ വിശ്രമം; മാറ്റമില്ലാതെ സ്വർണവില
ശമ്പളം നൽകാതെ രണ്ടുവർഷം പീഡിപ്പിച്ചു; തൊഴിലാളിയെ ക്രൂരമായി മർദിച്ച മില്ലുടമ അറസ്റ്റിൽ
ഉപഭോക്തൃ വിലസൂചിക പുതുക്കൽ: കുടുംബ ബജറ്റ് സർവേയ്ക്ക് ഇന്ന് തുടക്കം
പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂളിൽ വൻ പ്രതിഷേധം; ഉപരോധവുമായി കെഎസ്യു
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മയക്കുമരുന്ന് നൽകി കോളജ് അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ
അനന്തു അജിയുടെ മരണം ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല
യൂത്ത്കോൺഗ്രസ് സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിൽ; അബിൻ വർക്കി വളരെ കഷ്ടപ്പെട്ടിട്ടുള്ള നേതാവ്: ചാണ്ടി ഉമ്മൻ
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹൃദയമാറ്റം; അമൽ ബാബു തുണയാകുക ആറുപേർക്ക്
പാലക്കാട്ടെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മരണം; അധ്യാപികയ്ക്കെതിരെ ആരോപണവുമായി കുടുംബം
വി.എസ്. അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
ശബരിമല സ്വർണമോഷണ കേസ്; ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുക്കും
ആക്സിയം സ്പേസ്: ഇന്ത്യൻ വംശജനായ സിഇഒയെ മാറ്റി, ഡോ. ജൊനാതൻ സെർട്ടൻ പുതിയ തലവൻ
ഹമാസ് നിരായുധീകരണം നടപ്പാക്കണം, വെടിനിർത്തൽ ധാരണ ലംഘിച്ചാൽ പ്രതികരിക്കും: ട്രംപ്
കൊല്ലത്ത് ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
ദീപാവലി: ഡൽഹിയിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി
തുലാവർഷം ഇന്ന് എത്തിയേക്കും; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട്
ലഡാക്കിലെ നിയന്ത്രണം പിൻവലിച്ചു
മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് പിടിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബഹ്റിനിൽ പ്രവാസി സമ്മേളനത്തിൽ പങ്കെടുക്കും
പലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറി ഇസ്രയേൽ; പീഡനത്തിന്റെയും വധശിക്ഷയുടെയും ലക്ഷണങ്ങളെന്ന് ഡോക്ടർമാർ
റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തും; മോദി ഉറപ്പുനൽകിയെന്ന് ട്രംപ്
അമേരിക്കൻ ന്യൂക്ലിയർ ബോംബർ വിമാനങ്ങൾ കരീബിയൻ മേഖലയിൽ; ആശങ്കയിൽ വെനസ്വല
താൻ മാറിയിട്ടില്ല, മാറത്തുമില്ല; എ.കെ. ബാലനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരന്
സാമ്പത്തിക സഹായം വർധിപ്പിച്ച് കേന്ദ്ര സർക്കാർ, എട്ടാം ശമ്പള കമ്മീഷന്റെ വിജ്ഞാപനവും ഉടനെന്ന്
അപൂർവ പ്രതിഭാസം; കോഴിക്കോട് കടല്‍ ഉൾവലിഞ്ഞു
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമഗതാഗത വിലക്ക് നീട്ടി പാക്കിസ്ഥാൻ

More from other section
ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
Kerala
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
National
കപിൽ ശർമയുടെ റസ്റ്ററന്റിനു നേർക്ക് വീണ്ടും വെടിവയ്പ്
International
ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
Business
ഇന്ത്യ x ഓസ്ട്രേലിയ ഒന്നാം ഏകദിനം ഞായറാഴ്ച രാവിലെ 9.00ന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top