പൂ​ജാ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് നാളെ മുതൽ
പൂ​ജാ ക്രി​ക്ക​റ്റ്  ടൂ​ര്‍​ണ​മെ​ന്‍റ്  നാളെ മുതൽ
Saturday, September 13, 2025 1:16 AM IST
കൊ​​​​ച്ചി: തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ക്രി​​​​ക്ക​​​​റ്റ് ക്ല​​​​ബ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 75-ാമ​​​​ത് നാ​​​​വി​​​​യോ ഓ​​​​ള്‍ ഇ​​​​ന്ത്യ പൂ​​​​ജാ നോ​​​​ക്കൗ​​​​ട്ട് ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​ന് തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ പാ​​​​ല​​​​സ് ഓ​​​​വ​​​​ല്‍ ഗ്രൗ​​​​ണ്ടി​​​​ല്‍ നാ​​​ളെ ​തു​​​​ട​​​​ക്ക​​​​മാ​​​​കും.


വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ഉ​​​​ദ്ഘാ​​​​ട​​​​നം. 15 മു​​​​ത​​​​ലാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍. 18 ടീ​​​​മു​​​​ക​​​​ള്‍ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ഏ​​​​റ്റു​​​​മു​​​​ട്ടും. 45 ഓ​​​​വ​​​​റാ​​​​ണ് ഒ​​​​രു ഇ​​​​ന്നിം​​​​ഗ്‌​​​​സ്. 18നാ​​​​ണ് ഫൈ​​​​ന​​​​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.