ടൈ​​ഗേ​​ഴ്സ് ജ​​യ​​ത്തി​​ൽ
ടൈ​​ഗേ​​ഴ്സ് ജ​​യ​​ത്തി​​ൽ
Sunday, September 8, 2024 12:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗ് ട്വ​​ന്‍റി-20​​യി​​ൽ ആ​​റാം​​ദി​​വ​​സ​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് 18 റ​​ണ്‍​സി​​ന് ഏ​​രീ​​സ് കൊ​​ല്ലം സെ​​യ്‌​ലേ​​ഴ്സി​​നെ തോ​​ൽ​​പ്പി​​ച്ചു.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സി​​ന്‍റെ ര​​ണ്ടാം ജ​​യ​​മാ​​ണ്. സ്കോ​​ർ: കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്സ് 20 ഓ​​വ​​റി​​ൽ 147/9. ഏ​​രീ​​സ് കൊ​​ല്ലം സെ​​യ്‌​ലേ​​ഴ്സ് 18.1 ഓ​​വ​​റി​​ൽ 129/10.


കൊ​​ച്ചി​​ക്കു​​വേ​​ണ്ടി ആ​​ന​​ന്ദ് കൃ​​ഷ്ണ​​നും (34 പ​​ന്തി​​ൽ​​ 54 ) ജോ​​ബി​​ൻ ജോ​​ബി​​യും (50 പ​​ന്തി​​ൽ​​നി​​ന്ന് 51) അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ കൊ​​ല്ല​​ത്തി​​ന്‍റെ ആ​​ദ്യ തോ​​ൽ​​വി​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.