സ​ബ​ലെങ്ക x പെ​ഗു​ല
സ​ബ​ലെങ്ക  x പെ​ഗു​ല
Saturday, September 7, 2024 1:45 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​ത സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ അ​രീ​ന സ​ബ​ലെ​ങ്ക-​ജെ​സി​ക്ക പെ​ഗു​ല പോ​രാ​ട്ടം. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

ര​ണ്ടാം സീ​ഡ് താ​രം ബ​ലാ​റൂ​സി​ന്‍റെ സ​ബ​ലെ​ങ്ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ ഫൈ​ന​ലാ​ണ്. സെ​മി​യി​ൽ സ​ബ​ലെങ്ക യു​എ​സി​ന്‍റെ എ​മ്മ ന​വാ​രോ​യെ 6-3, 7-6(7-2)ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​റാം സീ​ഡു​കാ​രി​യാ​യ യു​എ​സി​ന്‍റെ പെ​ഗു​ല ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക​രോ​ളി​ന മു​ച്ചോ​വ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്; 1-6, 6-4, 6-2. അ​മേ​രി​ക്ക​ൻ താ​ര​ത്തി​ന്‍റെ ആ​ദ്യ ഗ്രാ​ൻ​സ്‌​ലാം സിം​ഗി​ൾ​സ് ഫൈ​ന​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.