സ്വര്‍ണവില താഴോട്ട്; പവന് 55,480 രൂപ
സ്വര്‍ണവില താഴോട്ട്; പവന് 55,480 രൂപ
Thursday, November 14, 2024 11:47 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വീ​​ണ്ടും ഇ​​ടി​​വ്. ഗ്രാ​​മി​​ന് 110 രൂ​​പ​​യും പ​​വ​​ന് 880 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,935 രൂ​​പ​​യും പ​​വ​​ന് 55,480 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.