ഷിഗേരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രി
ഷിഗേരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രി
Saturday, September 28, 2024 1:04 AM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഷി​​​ഗേ​​​രു ഇ​​​ഷി​​​ബ അ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കും. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ (എ​​​ൽ​​​ഡി​​​പി) നേ​​​താ​​​വാ​​​യി അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.


ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ പാ​​​ർ​​​ട്ടി നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. പാ​​​ർ​​​ട്ടി നേ​​​താ​​​വു​​ത​​​ന്നെ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.