കീ​യർ സ്റ്റാ​ർ​മ​റിനെ മോദി അഭിനന്ദിച്ചു
കീ​യർ സ്റ്റാ​ർ​മ​റിനെ മോദി അഭിനന്ദിച്ചു
Saturday, July 6, 2024 12:15 AM IST
ന്യൂ​ഡ​ൽ​ഹി: യു​കെ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കീ​യ​ർ സ്റ്റാ​ർ​മ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​വും ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. സ്ഥാ​ന​മൊ​ഴി​ഞ്ഞ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്കി​ന് മോ​ദി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.