ഡോ. റോയി കള്ളിവയലിൽ ലോകാരോഗ്യസംഘടന പ്രതിനിധി
ഡോ. റോയി കള്ളിവയലിൽ ലോകാരോഗ്യസംഘടന പ്രതിനിധി
Friday, March 28, 2025 12:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഡോ. ​​​റോ​​​യി ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടു. ലോ​​​ക മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ഡ​​​ബ്ല്യു​​​എ​​​ഫ്എം​​​എ​​​ച്ച്) വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്.

തി​​​രു​​​വ​​​ല്ല പു​​​ഷ്പ​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും പാ​​​ലാ മാ​​​ർ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലും സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​ണ് പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ. ​​​റോ​​​യ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.