Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എൻടിഎ തലവനെ നീക്കി; പ്രദീപ് സിം...
ഇന്നു നടക്കേണ്ടിയിരുന്ന നീറ്റ്-പിജി പ്രവ...
നീറ്റ്-യുജി റദ്ദാക്കില്ല; അന്തിമ തീരുമാന...
ജാർഖണ്ഡിൽനിന്ന് ആറുപേർ ബിഹാർ പോലീസിന്റ...
ലോക്സഭാ സമ്മേളനത്തിനു നാളെ തുടക്കം; നീ...
പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്ക...
Previous
Next
National News
Click here for detailed news of all items
ഇന്ത്യൻ പീനൽ കോഡിനു പകരമുള്ള നിയമം: ഗൗരവതരമായ പഠനമില്ലാതെ നടപ്പാക്കരുതെന്ന് നിയമവിദഗ്ധർ
Sunday, June 16, 2024 2:08 AM IST
ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡിനു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത അടുത്തമാസം ഒന്നിനു പ്രാബല്യത്തിലാകാനിരിക്കെ ആശങ്ക അറിയിച്ച് നിയമ വിദഗ്ധർ.
വിശദമായ ചർച്ചയില്ലാതെ കഴിഞ്ഞ ഡിസംബറിലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസാക്കിയത്. നിലവിലുള്ള മൂന്ന് അടിസ്ഥാന ക്രിമിനൽ നിയമങ്ങളായ ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും പുതിയ നിയമങ്ങളിൽ പുനഃപരിശോധിക്കുന്നുണ്ട്.
വ്യവഹാരച്ചെലവും കോടതികളുടെ ഭാരവും സർക്കാർ കക്ഷിയായ കേസുകളുടെ എണ്ണവും കുറയ്ക്കുന്നതിന് പുതിയ നിയമങ്ങൾ സഹായിക്കുമെന്നാണ് ബിജെപി സർക്കാരിന്റെ വാദം. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു.
നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളല്ലാതെ ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താൻ പാടില്ലെന്ന ഭരണഘടനയിലെ അനുച്ഛേദം 21 നൽകുന്ന അവകാശത്തിൽ കടന്നുകയറാനാകുന്ന വ്യവസ്ഥകൾ പുതിയ നിയമങ്ങളിലുണ്ടെന്നാണ് ആക്ഷേപം.
നിലവിലെ നിയമങ്ങൾ ഒഴിവാക്കി ഒരു ദിവസംകൊണ്ടു പുതിയ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്പോൾ നിലവിലുള്ള പല കേസുകളിലും ആശയക്കുഴപ്പവും പൗരാവകാശ ലംഘനങ്ങളും ഉണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. പൗരന്റെ വ്യവഹാരച്ചെലവുകൾ കുറയുമെന്ന വാദത്തെയും നിയമവിദഗ്ധർ എതിർക്കുകയാണ്.
കുറ്റാരോപിതരുടെ ചെലവുകളും കോടതി കേസുകളും കൂടാൻ പുതിയ നിയമങ്ങൾ കാരണമായേക്കുമെന്നാണ് ആക്ഷേപം. പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ ശരിയായ സംരക്ഷണമില്ലാതെ, നിയമനിർവഹണ ഏജൻസികൾക്കു നൽകിയിരിക്കുന്ന വിശാലമായ അധികാരങ്ങളും തീവ്രവാദം പോലുള്ള കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുന്നതിലും നിയമവിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും വിവേചനാധികാരങ്ങളും പക്ഷപാതപരമായ നടപടികളിലേക്കു നയിച്ചേക്കാമെന്ന് പൗരാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
പരിഷ്കരണം ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന വശമാണെങ്കിലും പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ ശരിയായ സംരക്ഷണമില്ലാതെ പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് പൗരാവകാശ ലംഘനങ്ങളിലേക്ക് വഴിതെളിക്കുമെന്നും പൗരാവകാശ പ്രവർത്തകരും നിയമജ്ഞരിൽ ഒരുവിഭാഗവും ആശങ്കപ്പെടുന്നു.
നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് കേന്ദ്ര നിയമമന്ത്രി അർജുൻ സിംഗ് മേഘ്വാളിന് കത്തയച്ചു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ സുപ്രീംകോടതിയിലൂടെ നേടിയ അവകാശങ്ങൾ പലതും പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാരിന് അസാധുവാക്കാനാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്നു പുതിയ നിയമങ്ങളും നടപ്പിലാക്കുന്നതിനു മുന്പായി ബന്ധപ്പെട്ട എല്ലാവരുടെയും ആശങ്കകൾ പരിഗണിക്കാനായി പൊതുചർച്ചയ്ക്ക് അവസരം നൽകണം.
നിയമവാഴ്ചയുടെ അടിസ്ഥാനമായ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വമുണ്ടാകുന്പോൾ, പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും ഗുരുതരമായ അപകടത്തിലാകുമെന്ന് ഇന്ദിര ജയ്സിംഗ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എൻടിഎ തലവനെ നീക്കി; പ്രദീപ് സിംഗ് കരോളയ്ക്കു താത്കാലിക ചുമതല
ഇന്നു നടക്കേണ്ടിയിരുന്ന നീറ്റ്-പിജി പ്രവേശനപരീക്ഷ മാറ്റി
നീറ്റ്-യുജി റദ്ദാക്കില്ല; അന്തിമ തീരുമാനം സുപ്രീംകോടതിയുടേത്: മന്ത്രി ധർമേന്ദ്ര പ്രധാൻ
ജാർഖണ്ഡിൽനിന്ന് ആറുപേർ ബിഹാർ പോലീസിന്റെ വലയിൽ
ലോക്സഭാ സമ്മേളനത്തിനു നാളെ തുടക്കം; നീറ്റ് വിഷയം പ്രക്ഷുബ്ധമാക്കും
പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി
തുർക്കിയിലെ ഇന്ത്യൻ സ്ഥാനപതി അന്തരിച്ചു
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു നാളെ തുടക്കം; മന്ത്രിമാരായി സുരേഷ് ഗോപി, ജോർജ് കുര്യൻ; പുതിയ പ്രതിച്ഛായയിൽ രാഹുൽ
കൊലക്കേസ്: നടൻ ദർശന്റെ ജുഡീഷൽ കാലാവധി നീട്ടി
വർഗീയ ലഹള: രാജസ്ഥാനിൽ പോലീസുകാർക്ക് പരിക്ക്
ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു
നീറ്റ് യുജി: പുനഃപരീക്ഷ ഇന്ന്
കള്ളാക്കുറിച്ചി വിഷമദ്യദുരന്തം മരണം 53 ആയി
മോദി-ഷേക്ക് ഹസീന ചർച്ചയിൽ 10 കരാറുകൾ
വൈഎസ്ആർ കോൺഗ്രസിന്റെ പ്രധാന ഓഫീസ് പൊളിച്ചുനീക്കി നായിഡുവിന്റെ പ്രതികാരം
ഫാക്ടറിയിൽ സ്ഫോടനം: നാലു മരണം
കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ധനമന്ത്രി
പ്രജ്വലിന്റെ സഹോദരനെതിരേ പ്രകൃതിവിരുദ്ധ പീഡനത്തിനു കേസ്
മണിപ്പുർ വിഷയം കേരളത്തിൽ ഏശിയില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
വീണ്ടും പരീക്ഷ മാറ്റി എൻടിഎ
ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ
കേജരിവാളിനു തിരിച്ചടി ;വിചാരണക്കോടതിയുടെ ജാമ്യത്തിന് താത്കാലിക സ്റ്റേ
മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പ് പാർട്ടികൾക്കു നിർണായകം
രേണുകസ്വാമിയെ നടി പവിത്ര ഗൗഡ ചെരിപ്പിനടിച്ചെന്ന് പോലീസ്
കള്ളാക്കുറിച്ചി മദ്യദുരന്തം മരിച്ചവർ 48 ആയി; 30 പേരുടെ നില ഗുരുതരം
"കള്ളാക്കുറിച്ചി'യിൽ പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ
ഖലിസ്ഥാൻ ഭീകരന് കനേഡിയൻ ആദരം; പ്രതിഷേധമറിയിച്ച് ഇന്ത്യ
2036 ഒളിന്പിക്സ് ആതിഥേയത്വം അവകാശം ഉന്നയിക്കാൻ ഇന്ത്യ
പത്തുനിലക്കെട്ടിടത്തിൽ റീൽസ് ചിത്രീകരണം; രണ്ടു പേർ അറസ്റ്റിൽ
ശ്രീനിവാസ് റെഡ്ഢി കോൺഗ്രസിൽ
യോഗ ആഗോളനന്മയുടെ ശക്തമായ ഏജന്റ്: മോദി
വീണ്ടും നീറ്റ് പരീക്ഷയ്ക്കു ഹാജരാകാൻ അനുവദിക്കണമെന്ന ഹർജിയിൽ എൻടിഎയോട് തീരുമാനമെടുക്കാൻ സുപ്രീംകോടതി
പത്തനാപുരം ഗാന്ധിഭവന് ദേശീയ പുരസ്കാരം
"മഹാരാജ്' റിലീസ് ചെയ്യാൻ അനുമതി
ഏകാധിപത്യം എല്ലാ അതിർവരന്പുകളും ലംഘിക്കുന്നു: സുനിത കേജരിവാൾ
തഴഞ്ഞത് രണ്ടു തവണ തോറ്റതുകൊണ്ട്: കിരൺ റിജിജു
ലോക്സഭാ പ്രോട്ടെം സ്പീക്കർ പദവി:കൊടിക്കുന്നിലിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
എട്ടുവയസുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊന്നു
നെറ്റ്, നീറ്റ് വിവാദം ആളിക്കത്തുന്നു
പ്രവേശന നടപടികൾ തടയാതെ കോടതി
ചില മേഖലകളിൽ പിഴവ് സംഭവിച്ചു ; ഉന്നതതല അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി
കൊടിക്കുന്നിലിനെ ഒഴിവാക്കി, ഭർതൃഹരി പ്രോട്ടെം സ്പീക്കർ
കേജരിവാൾ പുറത്തേക്ക്
സുരമ പഥി ഒഡീഷ സ്പീക്കർ
മദ്യദുരന്തം: തമിഴ്നാട്ടിൽ മരണം 43 ആയി
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്
രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി കാഷ്മീരിൽ
ഹരിയാന നിയമസഭ പിരിച്ചുവിടണമെന്ന് ഗവർണറോട് കോൺഗ്രസ്
നീറ്റ് പരീക്ഷാ ക്രമക്കേട്: തേജസ്വി യാദവിനെതിരേ ആരോപണമുന്നയിച്ച് ബിഹാർ ഉപമുഖ്യമന്ത്രി
സംവരണപരിധി ഉയർത്തിയ നിതീഷ് സർക്കാരിനു തിരിച്ചടി; നടപടി ഹൈക്കോടതി റദ്ദാക്കി

Latest News
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വെനസ്വേലയ്ക്ക് ജയം
Latest News
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വെനസ്വേലയ്ക്ക് ജയം
More from other section
ടി.പി. കേസിലെ മൂന്നു പ്രതികളെ വിട്ടയയ്ക്കാൻ നീക്കം
Kerala
ഗാസ റെഡ് ക്രോസ് ഓഫീസിൽ ആക്രമണം; 22 മരണം
International
കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
Business
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ്, വെയിറ്റിംഗ് റൂമുകളുടെ ...
Top