നാ​ളെമു​ത​ൽ മ​ഴ കു​റ​യും; അ​ഞ്ചു ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്
നാ​ളെമു​ത​ൽ  മ​ഴ കു​റ​യും;  അ​ഞ്ചു ജി​ല്ല​ക​ളി​ൽ  ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്
Sunday, June 29, 2025 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യോ​​​ടെ താ​​​ത്്കാ​​​ലി​​​ക ശ​​​മ​​​നമാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു​​​കൂ​​​ടി ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

പ​​​ത്ത​​​നം​​​തി​​​ട്ട , കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​വേ​​​ശ​​​ങ്ങ​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണ് സാ​​​ധ്യ​​​ത.


നാ​​​ളെമു​​​ത​​​ൽ നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത ഇ​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.