സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നിയമനം: തീ​രു​മാ​നം നാ​ളെ
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നിയമനം:  തീ​രു​മാ​നം നാ​ളെ
Sunday, June 29, 2025 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​യ​​​മ​​​നം നാ​​​ളെ​​​യു​​​ണ്ടാ​​​കും. നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​ചേ​​​രു​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കും.


നി​​​ല​​​വി​​​ലെ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഷെ​​​യ്ക് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബി​​​ന്‍റെ കാ​​​ലാ​​​വ​​​ധി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.