സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; ട്രെ​യി​ൻ​ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
സം​ര​ക്ഷ​ണ​ഭി​ത്തി  ഇ​ടി​ഞ്ഞു​വീ​ണു;  ട്രെ​യി​ൻ​ ഗ​താ​ഗ​തം  ത​ട​സ​പ്പെ​ട്ടു
Sunday, June 29, 2025 2:11 AM IST
വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: മു​​​ള്ളൂ​​​ർ​​​ക്ക​​​ര റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നും ഇ​​​ട​​​യി​​​ൽ അ​​​ക​​​മ​​​ല ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജി​​​നു​​​സ​​​മീ​​​പം ട്രാ​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് ട്രെ​​​യി​​​ൻ​​​ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്തെ ട്രാ​​​ക്കി​​​നും താ​​​ഴ്ഭാ​​​ഗ​​​ത്തെ ട്രാ​​​ക്കി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഭി​​​ത്തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കീ​​​ട്ട് അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ ഇ​​​ടി​​​ഞ്ഞ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.