മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി
മത്സ്യത്തൊഴിലാളികളുടെ  മക്കള്‍ക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി
Sunday, June 29, 2025 2:11 AM IST
കൊ​​​ച്ചി: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടാ​​​ന്‍ ഒ​​​രു രൂ​​​പ പോ​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍.

ഇ​​​ഷ്‌​​​ട​​​മു​​​ള്ള അ​​​ത്ര​​​യും പ​​​ഠി​​​ക്കാ​​​മെ​​​ന്നും സ​​​ഹാ​​​യ​​​വു​​​മാ​​​യി സ​​​ര്‍ക്കാ​​​ര്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ഉ​​​റ​​​പ്പ് ന​​​ല്‍കി. കു​​​ഴു​​​പ്പി​​​ള്ളി​​​യി​​​ല്‍ മ​​​ത്സ്യ​​​ഫെ​​​ഡി​​​ന്‍റെ മി​​​ക​​​വ് 2025 വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വാ​​​ര്‍ഡ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്ന് ഈ ​​​വ​​​ര്‍ഷം 26 കു​​​ട്ടി​​​ക​​​ളാ​​​ണു മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി 56 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​ദേ​​​ശ​​​ത്തു പോ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടു​​​ന്ന​​​തി​​​ന് ഉ​​​ള്‍പ്പെ​​​ടെ സ​​​ര്‍ക്കാ​​​ര്‍ സ​​​ഹാ​​​യി​​​ക്കും.

മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ സ​​​ര്‍വേ​​​യി​​​ല്‍ വ​​​ലി​​​യൊ​​​രു ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളും പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 10 ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും പ്ര​​​മോ​​​ട്ട​​​ര്‍മാ​​​രെ നി​​​യ​​​മി​​​ച്ചു. പു​​​ന​​​ര്‍ഗേഹം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 6000 വീ​​​ടു​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യി. 1300 ഫ്ലാ​​​റ്റു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ല്‍ദാ​​​നം അ​​​ടു​​​ത്ത മാ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍വ​​​ഹി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ച​​​ട​​​ങ്ങി​​​ല്‍ സം​​​യോ​​​ജി​​​ത ആ​​​ധു​​​നി​​​ക നാ​​​യ​​​ര​​​മ്പ​​​ലം മ​​​ത്സ്യ​​​ഗ്രാ​​​മം പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ര്‍മാ​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും ഓ​​​ട്ടോ കി​​​യോ​​​സ്‌​​​കു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​വും ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ മി​​​ക​​​ച്ച എ​​​ഫ്എ​​​ഫ്പി​​​ഒ​​​യ്ക്കു​​​ള്ള അ​​​വാ​​​ര്‍ഡ് ല​​​ഭി​​​ച്ച ഞാ​​​റ​​​ക്ക​​​ല്‍ നാ​​​യ​​​ര​​​മ്പ​​​ലം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​ക​​​സ​​​ന ക്ഷേ​​​മ സം​​​ഘ​​​ത്തെ ആ​​​ദ​​​രി​​​ക്ക​​​ലും ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍സ് ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണ​​​വും നി​​​ര്‍വ​​​ഹി​​​ച്ചു.

കു​​​ഴു​​​പ്പി​​​ള്ളി അ​​​യ്യ​​​മ്പി​​​ള്ളി സ​​​ഹ​​​ക​​​ര​​​ണ നി​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ.​​​എ​​​ന്‍. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ത്സ്യ​​​ഫെ​​​ഡ് എം​​​ഡി ഡോ. ​​​പി. സ​​​ഹ​​​ദേ​​​വ​​​ന്‍, വൈ​​​പ്പി​​​ന്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ള​​​സി സോ​​​മ​​​ന്‍, മ​​​ത്സ്യ​​​ഫെ​​​ഡ് ചെ​​​യ​​​ര്‍മാ​​​ന്‍ ടി. ​​​മ​​​നോ​​​ഹ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.