Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
Saturday, September 28, 2024 6:49 AM IST
ബെയ്റൂട്ട്: ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രണമത്തിൽ ഒരാൾ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം എന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
കോഴിക്കോട്: 72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ് അർജുൻ തന്റെ പ്രിയപ്പെട്ട കണ്ണാടിക്കലിലെ വീടായ അമരവതിയിലെ
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഫ്ളാഗ്

Latest News
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
Latest News
പ്രിയപ്പെട്ട അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; നെഞ്ചുലച്ച് ഉറ്റവരുടെ തേങ്ങലുകൾ
പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top