Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
Saturday, September 28, 2024 2:47 AM IST
കാസർഗോഡ്: സംസ്ഥാന അതിർത്തിയിൽ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാസർഗോഡ് കാത്തുനിന്നത്.
കാസർഗോഡുനിന്ന് കേരള-കർണാടക പോലീസിന്റെ അകമ്പടിയോടെ ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎൽഎ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്.
ഷിരൂർ ദൗത്യത്തിൽ തുടക്കംമുതൽ പങ്കാളിയായ പ്രാദേശിക മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അർജുനുമായുള്ള ആംബുലൻസ് രാവിലെ എട്ടോടെ ജന്മനാടായ കണ്ണാടിക്കലിൽ എത്തും.
തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
അർജുന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. അർജുനു
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേ

Latest News
അർജുനുമായുള്ള ആംബുലൻസ് കണ്ണൂർ ജില്ലയിൽ
അർജുനുമായുള്ള ആംബുലൻസ് കാസർഗോഡ് എത്തി; മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങി
യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
വാഹനാപകടത്തിൽ യുവാവ് മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top