Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Main News
സിദ്ധാർഥന്റെ മരണം; ഡീനിനെയും അസി.വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
Friday, September 27, 2024 8:05 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു.
സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട. ജസ്റ്റീസ് ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാൻസിലർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.
ഇത് മറികടന്നാണ് ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുക്കാൻ മാനേജിംഗ് കൗൺസിൽ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് ഗവർണർ മരവിപ്പിക്കുകയായിരുന്നു.
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഫ്ളാഗ്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
ബെയ്റൂട്ട്: ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. മിസൈൽ ആക്രണമത്തിൽ ഒരാൾ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. തെ

Latest News
വാഹനാപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു
ഓളപ്പരപ്പിലെ ആവേശപ്പോര്; എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ: ഒരു മരണം;50 പേർക്ക് പരിക്ക്
കോഴിക്കോട്ട് എത്തിച്ച അർജുന്റെ മൃതദേഹം മന്ത്രി ശശീന്ദ്രൻ ഏറ്റുവാങ്ങി; 8.30 ഓടെ വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത:ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top