മും​​​ബൈ: മ​​​ലാ​​​ഡി​​​ലെ ഗോ​​​വി​​​ന്ദ് ന​​​ഗ​​​റി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​ത്തെ സ്ലാ​​​ബ് ത​​​ക​​​ർ​​​ന്ന് മൂ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

23-ാം നി​​​ല​​​യി​​​ലെ സ്ലാ​​​ബാ​​​ണ് ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. വ്യാഴാഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 12.10നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ മൂ​​​ന്നു​ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ൽ ര​​​ണ്ടു​​​പേ​​​ർ എം​​​ഡ​​​ബ്ല്യു ദേ​​​ശാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഐ​​​സി​​​യു​​​വി​​​ലാ​​​ണ്.