തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നു വി​ജ​യം. തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് റി​പ്പി​ള്‍​സ് ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ടൈ​റ്റ​ന്‍​സ് 161/8 റി​പ്പി​ൾ​സ് 163/5.(18.3)

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ടൈ​റ്റ​ന്‍​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. 57 റ​ണ്‍​സെ​ടു​ത്ത അ​ക്ഷ​യ് മ​നോ​ഹ​റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ആ​ന​ന്ദ് ജോ​സ​ഫ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ റി​പ്പി​ള്‍​സ് 18.3 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വി​ക്ക​റ്റ് ശേ​ഷി​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ആ​ല​പ്പി റി​പ്പി​ൾ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ഒ​മ്പ​തു സി​ക്സ​റു​ക​ൾ ഉ​ൾ​പ്പ​ടെ 47 പ​ന്തി​ൽ 92 റ​ൺ​സെ​ടു​ത്ത അ​സ്ഹ​റു​ദ്ദീ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.