ആലപ്പുഴ: കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ഭ​വ​ന​ത്തി​ൽ ര​ഞ്ജി​ത്ത് മോ​ഹ​ൻ(35) ആ​ണ് മ​രി​ച്ച​ത്.

ചി​റ​ക്ക​ട​വം കാ​വ​ടി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.