പൂ​ന്തു​റ: സ്വ​കാ​ര ബ​സി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന് റോ​ഡി​ല്‍ തെ​റി​ച്ചു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വാ​ഴ​മു​ട്ടം കു​ന്നും​പാ​റ സു​ധാ​ക​ര​ണ മ​ന്ദി​ര​ത്തി​ല്‍ സു​ബി​ന്‍​കു​മാ​ര്‍(35) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 26 ന് ​രാ​ത്രി 7.50 ഓ​ടെ അ​മ്പ​ല​ത്ത​റ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്കേ കോ​ട്ട​യി​ല്‍​നി​ന്ന് തി​രു​വ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.