ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​ക് സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ട്ര​ക്ക് മ​റി​ഞ്ഞ് കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു. ബാ​ലു​ശ്ശേ​രി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ല്‍ കു​ണ്ടി​ല​ത്തോ​ട്ട് വീ​ട്ടി​ല്‍ വീ​ട്ടി​ല്‍ അ​തു​ല്‍(27) ആ​ണ് മ​രി​ച്ച​ത്.

ലോ​ഡു​മാ​യി ക്ര​ഷ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​തു​ല്‍ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര വ​ര്‍​ഷ​മാ​യി സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​തു​ല്‍. അ​വി​വാ​ഹി​ത​നാ​ണ്.

അ​ഗ്രൂ​ല്‍ കു​ണ്ടി​ലാ​ത്തോ​ട്ട് വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര്‍ അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.