തി​രു​വ​ന​ന്ത​പു​രം: പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും കാ​ണാ​താ​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും തി​രി​കെ​യെ​ത്തി. ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സ്കൂ​ൾ ബ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ക​യ​റി​യി​രു​ന്നി​ല്ല.

12.30ന്‍റെ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം ര​ക്ഷി​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് തി​രി​കെ വ​രി​ക​യാ​യി​രു​ന്നു.