ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന മു​കേ​ഷ് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് ആ​നി രാ​ജ. മു​കേ​ഷ് സ്വ​യം മാ​റി നി​ന്നി​ല്ലെ​ങ്കി​ൽ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണം. അ​മ്മ​യി​ലെ കൂ​ട്ട രാ​ജി അ​നി​വാ​ര്യ​മാ​യി​രു​ന്നു.

മു​കേ​ഷ് സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണം. അ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​ണോ എ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ സം​ശ​യി​ക്കും. അ​ത്ത​രം സം​ശ​യ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​നി രാ​ജ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് മു​കേ​ഷ് രം​ഗ​ത്ത് എ​ത്തി. പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച ന​ടി മി​നു മു​നീ​ർ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​കേ​ഷ് വാ​ര്‍​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.