കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രേ ച​ല​ച്ചി​ത്ര പി​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന ഫെ​ഫ്ക​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി ത​ല്‍​ക്കാ​ലം ഉ​ണ്ടാ​കി​ല്ല.

ര​ഞ്ജി​ത്തി​നെ​തി​രേ പോ​ലീ​സ് റി​പ്പോ​ര്‍​ട്ടോ, അ​റ​സ്‌​റ്റോ, കോ​ട​തി​യു​ടെ ക​ടു​ത്ത ഇ​ട​പെ​ട​ലോ ഉ​ണ്ടാ​യാ​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാം എ​ന്ന​താ​ണ് ഫെ​ഫ്ക​യു​ടെ നി​ല​പാ​ട്. എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി എ​ന്നാ​ണ് സി​നി​മ സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ല്‍.