ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ല്‍ കേ​ന്ദ്ര​സ​ഹാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടും. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ നി​വേ​ദ​ന​വും മോ​ദി​ക്ക് പി​ണ​റാ​യി കൈ​മാ​റും.

2000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.