വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം നേ​രി​ടു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ലെ പു​ന​ര​ധി​വാ​സ​ത്തി​ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ​ത്ത് കോ​ടി രൂ​പ ന​ൽ​കും. പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​ന​മാ​യി സ​ർ​ക്കാ​ർ പ​ത്ത് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം ക​ത്തെ​ഴു​തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​പി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.