പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ല്‍ പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ വെ​ട്ടി​ക്കൊ​ന്നു. വ്യാ​പാ​രി​യാ​യ അ​നി​ലാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

അ​നി​ലി​ന്‍റെ ഭാ​ര്യ മ​ഹാ​ല​ക്ഷ്മി​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. അ​തേ​സ​മ​യം പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.