തി​രു​വ​ന​ന്ത​പു​രം: അ​ല​ൻ​സി​യ​ർ​ക്കെ​തി​രെ അ​മ്മ​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ന​ടി ദി​വ്യ ഗോ​പി​നാ​ഥ്. 2018ൽ ​ആ​ഭാ​സം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ചാ​ണ് അ​ല​ൻ​സി​യ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

തു​ട​ർ​ന്ന് അ​മ്മ​യി​ൽ പ​രാ​തി ന​ൽ​കി. ന​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ട​വേ​ള ബാ​ബു​വി​നെ ക​ണ്ടു. എ​ന്നാ​ൽ അ​ല​ൻ​സി​യ​ർ ക്ഷ​മ പ​റ​ഞ്ഞ​ല്ലോ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. പ​രാ​തി ന​ൽ​കി​യി​ട്ട് അ​മ്മ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

പി​ന്നീ​ട് ത​നി​ക്ക് സി​നി​മ​യി​ലെ അ​വ​സ​രം കു​റ​ഞ്ഞു. തൊ​ഴി​ലി​ട​ത്തി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​മ്മ ത​യാ​റാ​ക​ണ​മെ​ന്നും ദി​വ്യ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.