അ​ഗ​ര്‍​ത്ത​ല: ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യെ​ത്തി​യ മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ബു​ധ​നാ​ഴ്ച ത്രി​പു​ര​യി​ലെ അ​ഗ​ര്‍​ത്ത​ല റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ത്രി​പു​ര പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഗ​ര്‍​ത്ത​ല​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

ഹി​ലാ​ല്‍ ഹൊ​സെ​യ്ന്‍, റി​പ​ന്‍ ബ​റു​വ, ബ്യൂ​ട്ടി ഖ​ട്ടൂ​ന്‍ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച കോ​ട​തിയി​ല്‍ ഹാ​ജ​രാ​ക്കും,