കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യ അ​ഖി​ൽ (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. വി​വാ​ഹി​ത​നാ​ണ​ന്ന വി​വ​രം മ​റ​ച്ച് വ​ച്ചാ​ണ് പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യ പീ​ഡി​പ്പി​ച്ച​ത്.

കു​ട്ടി​യെ ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി എ​തി​ർ​ത്തെ​ങ്കി​ലും വി​വാ​ഹ ആ​ലോ​ച​ന​യ്ക്കാ​യി ബ​ന്ധു​ക്ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പീ​ഡ​നം.