തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം. രാ​ത്രി 11.30 വ​രെ ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഒ​ന്ന​ര മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ൽ വ​രെ തി​ര​മാ​ല ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ത്സ്യ​ത്തൊ​ഴിലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.